0%

Chapter Title : എന്റെ മാഡം [Vyshak]

Author : Kambikathakal Read All Parts 1.5K

: ഇനി അങ്ങനെ ഉള്ള ബന്ധം ഒന്നും ഉണ്ടാവുമെന്ന് തോന്നുന്നില്ല, അവർക്കു ആണുങ്ങളോട് ഒരു തരം ദേഷ്യവും, വാശിയും ഒകെ ആണ്

ഞാൻ : ഹോ, ജീവിതം ഇങ്ങനെ ആകിയതിന്റെ ആവും

ചേച്ചി : അതിപ്പോ ഒരു സ്ത്രീ അല്ലെ ഒറ്റക് ആകുമ്പോ ഉള്ള വിഷമം, അത് കൊറച്ചൊക്കെ എനിക്കും മനസിലാവും

ഞാൻ : (ചിരിച്ചോണ്ട് ) കാര്യങ്ങൾ നടക്കാത്തതിന്റെ ആണോ?

ചേച്ചി : അത് ഇപ്പൊ ഞാൻ ഉം ആ തള്ളേ ഒകെ ഒരേ പോലെ ആണ്,

അതൊക്കെ കിട്ടാത്തത് ഒരു പ്രശ്നമാണ്,

( ഞാൻ അപ്പോ ഓർത്തു, ഈ ചേച്ചി കാണാൻ ഒകെ നൈസ് ആയിരുന്നെങ്കിൽ എന്ന്, കാരണം ഒന്നും തോന്നില്ല,.... ചേച്ചി മെലിഞ്ഞിട്ടാണ്, നല്ല കറുപ്പും, തൊലി നിർത്തിന്റെ അല്ല മൊത്തത്തിൽ ഒന്നും ചേച്ചിയോട് തോന്നില്ല,)

ഞാൻ : എന്നോട് സൂക്ഷിക്കാൻ പറഞ്ഞത് എന്താ, മാഡം പിടിച്ചു തിന്നോ?

( എനിക്ക് നല്ല പോലെ മൂഡ് ആയി, )

ചേച്ചി : നിന്നാ ഇഷ്ടാണ്, ഇന്നലെ നിന്നെ കുറിച്ചൊക്കെ പറയുന്നുണ്ടായിരുന്നു, വിശ്വാസ ആണ് നിന്നെ, അങ്ങനെ ആരെയും കുറിച്ച് പറയാറില്ല

( അത് കേട്ടപ്പോൾ സന്തോഷം ആയി )

ഞാൻ : മാഡത്തിന്റെ കൂടെ കൂടിയാലോ? ( ഒരു നാണത്തോടെ ചോദിച്ചു)

ചേച്ചി : നീ എന്താ ഉദ്ദേശിക്കണേ, നീ അത് കിട്ടും എന്ന് കൊണ്ട് ആണെല് വേണ്ട,ഇനി കിട്ടിയാലും അത് നിന്റെ നല്ലതിനു ആവൂല,

( കാര്യം ഇത്രേം ഓപ്പൺ ആയ സ്ഥിതിക്ക് ഞാൻ ഉം ഓപ്പൺ ആയി)

ഞാൻ :

💬 Comments

View all comments