Chapter Title : എന്റെ മാലാഖ 1 [എഴുത്തുകാരൻ]
മറഞ്ഞു കിടന്നിട്ട് ഉറക്കും വരുന്നില്ല മൈര് ac കൂട്ടി വച്ചു
ഞാൻ കുറെ നേരം സിലിംഗിൽ പതിയെ കറങ്ങുന്ന ഫാനും അതിന്റെ നിഴലും നോക്കി നിന്നു
ഞാൻ എന്റെ കഴിഞ്ഞു പോലെ കാലം ഓർത്തു .ഇതിന്റെ ഒക്കെ തുടക്കം ആ നശിച്ച കാലം എന്റെ ഡിഗ്രി ലൈഫ് ഞാൻ പതിയെ കണ്ണുകൾ അടച്ചു ആ കഴിഞ്ഞു പോയ കായ്ച്ചകൾ ഓർത്തു
( 2/3 വർഷങ്ങൾക് മുൻപ് )
നെല്ലിമറ്റം gov degree college - പുതിയ ഒന്നാം വർഷ വിദ്യാർത്ഥികൾ വരുന്ന ദിവസം
ഞങ്ങളെ ഗാങ് ന്റെ ആദ്യത്തെ ക്യാമ്പസ് എൻട്രി അതായത് ഞാൻ കിച്ചു ആഷിക്ക് അർജുൻ....
അളിയാ ഡാ റാങ്കിങ് ഒക്കെ ഉണ്ടാവുടോ
കിച്ചു എന്നോട് ആയി പറഞ്ഞു
ഞാൻ : അത് മാത്രമേ ഉണ്ടാവു ഹിഹി
കിച്ചു : ഇന്ന് എല്ലാത്തിനേം ഞാൻ ചോര തൂറിക്കും നോക്കിക്കോ
ആഷിക്ക് : മ്മ് ഉവ്വ..
കിച്ചു : എന്താടാ പന്നി അങ്ങനെ ഒരു ടോക്ക്
അർജുൻ : ആരു വന്നാൽ എന്താ ഇവൻ പറഞ്ഞപോലെ അടിച്ചു തൂറിക്കും അല്ലടാ ആന്റോ
(ആന്റോ അത് എന്നെ ഇവർ മാത്രം വിളിക്കുന്ന പേര് ആണ് ചിലപ്പോൾ ഒക്കെ വീട്ടിലും )
ഞാൻ : ആ പിന്നല്ല...
ഞങ്ങൾ ബൈക്ക് ഗ്രൗണ്ടിൽ സൈഡ് ആക്കി കോളേജ് ലേക്ക് നടന്നു കയറി കുറെ പുതിയ പിള്ളേരെ വരവേൽക്കാൻ വെൽക്കം ഫ്ലെക്സ് ഒക്കെ ഉണ്ട് നല്ല ചിക്ക്സും മൊത്തത്തിൽ അടിപൊളി...
ഞങ്ങൾ നേരെ ഓഡിറ്റോറിയം ലക്ഷ്യം ആക്കി നടന്നു അവിടെ പുതുവത്സര പരിപാടി ഒക്കെ ആയിട്ട്... പെൺപിള്ളേർ ഒക്കെ അവിടെ ആണ് അല്ലാണ്ട് ആ കോന്തൻ പ്രിൻസി ന്റെ മൂഞ്ചിയ പ്രസംഗം കേൾക്കാൻ ആരേലും പോകുവോ
ഞങ്ങൾ പോവുന്ന വഴിയിൽ ആരോ ഞങ്ങളെ വിളിച്ചു
ട്ടൊ ട്ടോ.... എവിടെ പോവാ മക്കളെ ഇത്ര തിരക്കിട്ട് ഇവിടെ വന്നേ ചോദിക്കട്ടെ
അവിടെ മരത്തണലിൽ ഇരിക്കുന്ന സീനിയെര്സ് ഞങ്ങളെ അങ്ങോട്ട് വരാൻ പറഞ്ഞു
പോവുന്ന വഴിയിൽ ഞാൻ അവരോടു ആയി പറഞ്ഞു മാക്സിമം അടി ഒഴിവാക്കാൻ
💬 Comments
View all comments