← Back to എന്റെ മാലാഖ 1 [എഴുത്തുകാരൻ]

Comments

എന്റെ മാലാഖ 1 [എഴുത്തുകാരൻ] · approved reader discussion

നല്ലവനായ ഉണ്ണി • 2023-12-07 22:46

Bakki ille bro?

HAROLD DAS • 2023-11-04 11:43

Adipwoli broo ഈ കഥ പൂർത്തി ആകിലെങ്കിൽ നിൻ്റെ വിരൽ ഞാൻ അറുകും... ഇത് പറയുന്നെ HAROLD DAS ആണ്

നല്ലവനായ ഉണ്ണി • 2023-11-04 11:42

Bro super ???????? അടുത്ത ഭാഗം പെട്ടന്ന് തരണേ ❤️❤️

Pro Kottayam Kunjachan • 2023-11-04 01:25

കൊള്ളാം ബ്രോ ❤️കഥ പൂർത്തിയാക്കിയിട്ടേ പോകാവൂ എന്ന ഒറ്റ അപേക്ഷയേ ഒള്ളു ?

Mouli • 2023-11-04 01:16

കഥ നന്നായിട്ടുണ്ട് പിന്നെ താങ്കൾ തുടരണമോ എന്ന് ചോദിച്ചു എന്താണ് ഇത് എഴുതാൻ താൽപര്യം ഇല്ലേ ?

Leo • 2023-11-04 00:34

Super bro

എഴുത്തുകാരൻ • 2023-11-04 00:42

❤️?thankyu bro

ഞാൻ ദേവ ഗന്ധർവ്വൻ • 2023-11-04 00:22

Aduthathathu odane ittite ninakayirikkum kick therune

എഴുത്തുകാരൻ • 2023-11-04 01:08

Ayyoo vegham idamee ?

Lee • 2023-11-04 00:12

Keep going man, and the story is quite interesting too

എഴുത്തുകാരൻ • 2023-11-04 00:30

Thankyu❤️

Marquis • 2023-11-04 00:10

Balance vegam ethikaan sremik bro page koode kootaan noku

എഴുത്തുകാരൻ • 2023-11-04 00:31

Sramikaam❤️??

ചുരുളി • 2023-11-03 23:25

തുടരൂ കോളേജ് പോർഷനേക്കാൾ നല്ലത് പ്രെസെന്റ് അല്ലെ?

എഴുത്തുകാരൻ • 2023-11-04 00:32

College portion flashback anu bro kadhayilek thirichu varum ❤️?

Crazy • 2023-11-03 21:11

ബ്രോ സൂപ്പറായിട്ടുണ്ട്❤️❤️ Continue ചെയ്യ് ബ്രോ

എഴുത്തുകാരൻ • 2023-11-04 00:33

Thankyu daa❤️❤️

Manisha • 2023-11-03 20:28

Adipoli scn sanam adutha part pettane ayikote

എഴുത്തുകാരൻ • 2023-11-04 00:33

Sremikam❤️?

എഴുത്തുകാരൻ • 2023-11-03 19:54

നിങ്ങളുടെ വിലപ്പെട്ട അഭിപ്രായം എന്നെ കമെന്റ് ചെയ്ത് അറിയിക്കു സ്നേഹത്തോടെ എഴുത്തുകാരൻ ❤️?

Jaison • 2023-11-03 16:05

Continue chayyada mone

എഴുത്തുകാരൻ • 2023-11-04 00:33

Pinnalla ❤️?

നിത്യ • 2023-11-03 14:57

മോനെ സീൻ ഐറ്റം ???? ബാക്കി ഇപ്പോൾ വരും അവർ തമ്മിൽ ഒന്നാവുമോ ? മരിയ ?

Shivaraj • 2023-11-03 21:07

sthiram kleeshe alle.... adi idi avasanam pand angane okke aayirunnu ellarum onnayi oru randu paniyum sangathi subham. athe ulloo

എഴുത്തുകാരൻ • 2023-11-04 00:39

@shivaraj ബ്രോ എന്റെ ഈ ആദ്യ കഥ cleche തന്നെ ആണോന്നു ചോദിച്ച എനിക്ക് വരും ഭാഗവും ഒന്നും ഇപ്പൊ കമന്റിൽ പറയാൻ പറ്റില്ല ബ്രോ വ്യത്യസ്തമായി ഉണ്ടോന്നു ഒന്നും ഇപ്പൊ പറയാൻ പറ്റില്ല സോറി. ഇപ്പൊ ഉള്ള കഥയുടെ flow ഇഷ്ടമായാൽ മാത്രം ബ്രോ തുടർന്ന് വായിച്ചാൽ മതി ❤️?

എഴുത്തുകാരൻ • 2023-11-04 00:35

Onnavum enn vijarikam kandariyam ❤️?

ലോട്ട • 2023-11-03 14:40

കിടു പ്രസന്റേഷൻ ??? അടുത്ത ഭാഗം പെട്ടന്ന് തായോ ഒരു 25 പേജിൽ കുറക്കല്ലേ ഇത് 17പേജ് പെട്ടന്ന് വായിച്ചു തീർത്തു അത്രയും adilpoli മരിയ ആൾ ഒരു പാവം അല്ലേ ? കിച്ചു പിന്നെ പൊന്നൂസ് ഒരു രക്ഷയും ഇല്ല ? ഇനി അങ്ങോട്ട് കൂടുതൽ ത്രില്ലിംഗ് ആയിരിക്കും എന്ന് മനസ്സിലായി വെയ്റ്റിംഗ് ? Continue please എന്ന് ലോട്ട ❤️

എഴുത്തുകാരൻ • 2023-11-04 00:41

Page kuutaan sremikam bro❤️?

എഴുത്തുകാരൻ • 2023-11-04 00:41

??❤️