Chapter Title : എന്റെ മാലാഖ 1 [എഴുത്തുകാരൻ]
നീ ഇനി പാടിയില്ലേൽ പിന്നെ ഞാൻ പറയുന്ന സ്ഥലത്ത് നിന്റെ തള്ളയെ കൊണ്ട് വന്നു പാടിക്കേണ്ടി വരും
അതും പറഞ്ഞു അവൻ അവന്റെ കൈ എടുത്ത് എന്റെ തോളിൽ വെക്കാൻ പോയി പെട്ടെന്ന് ഞാൻ അവന്റെ കൈ പിടിച്ചു തിരിച്ചു ലോക്ക് ആക്കി അവന്റെ മുട്ടിന്റെ തായെ ജോയിന്റിൽ ഇടിച്ചു അവനെ മുട്ട് കുത്തിച്ചു എന്റെ മുഷ്ടി ചുരുട്ടി 3 kick അവന്റെ മുക്കിൽ വച്ചു കൊടുത്തു ഇതൊക്കെ നിമിഷ നേരം കൊണ്ട് ചെയ്തു ഇത് കണ്ടു എല്ലാവരും ഓടി എത്തി ഞാൻ അവനെ ഒരു കൈ കൊണ്ട് കോളറിൽ പിടിച്ചു എണീപ്പിച്ചു അവന്റെ ബോധം കുറച്ചു പോയ മട്ടാണ് ഞാൻ അവന്റെ കണ്ണിൽ നോക്കി പറഞ്ഞു
അമ്മയ്ക്ക് പറയുന്നോടാ നായെ.....
തുടരണോ..........
💬 Comments
View all comments