0%

Chapter Title : എന്റെ മാലാഖ 1 [എഴുത്തുകാരൻ]

Author : Kambikathakal Read All Parts 542

പന്നി അങ്ങനെ ഒരു ടോക്ക്

അർജുൻ : ആരു വന്നാൽ എന്താ ഇവൻ പറഞ്ഞപോലെ അടിച്ചു തൂറിക്കും അല്ലടാ ആന്റോ

(ആന്റോ അത് എന്നെ ഇവർ മാത്രം വിളിക്കുന്ന പേര് ആണ് ചിലപ്പോൾ ഒക്കെ വീട്ടിലും )

ഞാൻ : ആ പിന്നല്ല...

ഞങ്ങൾ ബൈക്ക് ഗ്രൗണ്ടിൽ സൈഡ് ആക്കി കോളേജ് ലേക്ക് നടന്നു കയറി കുറെ പുതിയ പിള്ളേരെ വരവേൽക്കാൻ വെൽക്കം ഫ്ലെക്സ് ഒക്കെ ഉണ്ട് നല്ല ചിക്ക്സും മൊത്തത്തിൽ അടിപൊളി...

ഞങ്ങൾ നേരെ ഓഡിറ്റോറിയം ലക്ഷ്യം ആക്കി നടന്നു അവിടെ പുതുവത്സര പരിപാടി ഒക്കെ ആയിട്ട്... പെൺപിള്ളേർ ഒക്കെ അവിടെ ആണ് അല്ലാണ്ട് ആ കോന്തൻ പ്രിൻസി ന്റെ മൂഞ്ചിയ പ്രസംഗം കേൾക്കാൻ ആരേലും പോകുവോ

ഞങ്ങൾ പോവുന്ന വഴിയിൽ ആരോ ഞങ്ങളെ വിളിച്ചു

ട്ടൊ ട്ടോ.... എവിടെ പോവാ മക്കളെ ഇത്ര തിരക്കിട്ട് ഇവിടെ വന്നേ ചോദിക്കട്ടെ

അവിടെ മരത്തണലിൽ ഇരിക്കുന്ന സീനിയെര്സ് ഞങ്ങളെ അങ്ങോട്ട് വരാൻ പറഞ്ഞു

പോവുന്ന വഴിയിൽ ഞാൻ അവരോടു ആയി പറഞ്ഞു മാക്സിമം അടി ഒഴിവാക്കാൻ ഇന്നൊരു ഡേ വേണ്ടാന്ന്

എന്താടാ അവിടെ നിന്ന് പരുങ്ങുന്നേ വേഗം വാടാ എന്താടാ നിനക്ക് ഒക്കെ ഇത്ര തിരക്ക് ആർക് വായുഗുളിക വേടിക്കാൻ പോവാ നാലാളും കൂടെ... കുട്ടത്തിലെ മെയിൻ എന്ന് തോന്നിപ്പിക്കുന്നവന്റെ വലംകൈ ആയ ഒരുത്തൻ പറഞ്ഞു

ശേഷം ഞങ്ങളോട് ഓരോരുത്തരോട് ഓരോന്ന് ചോദിച്ചു അവരെ മൂന്നു പേരെയും അവിടെ ഉള്ള 3 പേർ അവരെ മാറ്റി നിർത്തി ഓരോന്ന് ചെയ്യിപ്പിക്കാൻ തുടങ്ങി കിച്ചുവിനോട് dance കളിക്കാൻ പറഞ്ഞു

💬 Comments

View all comments