Chapter Title : ?എന്റെ മാലാഖ 2 [Ɒ?ᙢ⚈Ƞ Ҡ???‐??]
പെയ്യുകയാണ്.....
ഞാൻ വേഗം റേഡിയോ on ആക്കി ഒരു പാട്ടങ്ങ് വച്ചു..... ആരൊക്കെയോ എന്തൊക്കെയോ ഏതൊക്കെയോ ഭാഷയിൽ പാടുന്നുണ്ട്......
ഞാൻ വേഗം അത് ഓഫ് ചെയ്ത് എന്റെ ഫോൺ കണക്ട് ചെയ്ത് അതിലുള്ള ഒരു പാട്ടങ്ങ് വച്ചു.....
മധു പോലെ പെയ്ത മഴയെ മനസ്സാകെ അഴകായ് നനയേ
മധു പോലെ പെയ്ത മഴയെ മനസ്സാകെ അഴകായ് നനയേ ഇണയായ ശലഭം പോലെ...
ഇണയായ ശലഭം പോലെ നീയും ഞാനും മാറും
വിദൂരം മാഞ്ഞുവോ ഹൃദയം പാടിയോ അധരം എന്തിനോ മധുരം തേടിയോ
മെല്ലെ മെല്ലെ ഓരോ നാളും നീ വെയിലായ് എന്നോടെന്തോ മിണ്ടുന്നില്ലേ കൈവിരലാൽ നിന്നാലല്ലേ ഉള്ളിൽ എന്നും പൗർണ്ണമിയായ് കണ്ണിൽ നിന്നും മായുംനേരം നീര്മണിയായ്
ഹാ........
എന്നാ ഒരു ഫീലാണ് എന്റെ പിള്ളേച്ചാ.......
സ്വർഗ്ഗത്തിലൂടെ വണ്ടി ഓടിക്കുന്ന പോലെ..... ഒട്ടും വൈകാതെ കാർ അവളുടെ വില്ലയുടെ മുന്നിൽ വന്ന് നിന്നു.....
ഞാൻ വേഗം ആ പൂവും കയ്യിലെടുത്ത്
അവളുടെ വാതിലിനു മുന്നിലേക്ക് ഓടി..... ഇതിനിടയിൽ മഴ അല്പം നനഞ്ഞു.....
കാളിങ് ബെൽ അടിച്ചു നോക്കിയിട്ടും വലിയ പ്രതികരണം ഒന്നും കാണുന്നില്ല..... ഇനി ഇവളിവിടെ ഇല്ലേ.....
അല്ല..... അവൾ ഇവിടെ തന്നെ ഉണ്ട്..... അവളുടെ കാറല്ലേ ദേ ഇവടെ കിടക്കുന്നെ.....
ഞാൻ പിന്നെയും ബെൽ അടിച്ചു നോക്കി..... പക്ഷെ no reaction......
ചിലപ്പോ പവർ പോയിക്കാണും.... മഴ അല്ലെ..... ഞാൻ വേഗം ആ പൂവ് വാതിലിനു മുന്നിൽ വച്ച ശേഷം വീടിന്റെ പിന്നിലേക്ക് ഓടി.....
അവിടെ ആണ് അവളുടെ മുറിയുടെ വിൻഡോ ഉള്ളത്.... ആ വിൻഡോയുടെ അടുത്തേക്ക് അടുക്കുംതോറും എന്തൊക്കെയോ ശബ്ദങ്ങൾ എന്റെ കാതിൽ വീഴാൻ തുടങ്ങി.....
മഴ ആയതിനാൽ അതിന് ഞാൻ വലിയ ചെവി കൊടുത്തില്ലേ.....
ആ വിൻഡോ ചെറിയ രീതിയിൽ തുറന്നിരുന്നു.... ഒപ്പം കർട്ടൻ വച്ച് മൂടിയിരിക്കുകയാണ്.....
ഞാൻ പതിയെ ആ വീണ്ടോ വലിച്ചു തുറന്നു..... ശേഷം ആ കാർട്ടൻ അല്പം മാറ്റി നോക്കി....
വളരെ പെട്ടെന്നാണ് എന്റെ ഭാവം മാറിയത്..... ഷോക്ക് അടിച്ചത് പോലെ ഞാൻ പുറകിലേക്ക് തെന്നി വീണു......
കാരണം അവിടെ കണ്ട കാഴ്ച എന്റെ ഹൃദയത്തെ അത്ര കുത്തി നോവിച്ചിരുന്നു..... അല്പ നേരം എനിക്കാ ഷോക്കിൽ നിന്ന് വെളിയിൽ വരുവാൻ സാധിച്ചില്ല.....
പക്ഷെ ഉള്ളിൽ നിന്ന് ആരോ പറയുന്നത് പോലെ..... നീ കണ്ടത് മായ ആണെന്ന്.......
ആ വിശ്വാസത്തിൽ ഒരിക്കൽ കൂടെ ഞാൻ ആ
💬 Comments
View all comments