0%

Chapter Title : ?എന്റെ മാലാഖ 2 [Ɒ?ᙢ⚈Ƞ Ҡ???‐??]

Author : demon king Read All Parts 718

Eli...... ------------------------------------ roy'""

'"" Good luck uncle.........'""

ആ പൂവ് എനിക്ക് നേരെ നീട്ടികൊണ്ട് അവൾ പറഞ്ഞു......

'""' thanks my sweety.........'""

ഞാൻ ഒരു ചെറു പുഞ്ചിരിയോടെ അവളിൽ കവിൾ തലോടികൊണ്ട് പറഞ്ഞു..... ശേഷം പോക്കറ്റിൽ നിന്ന് പണം എടുത്ത് അവൾക്ക് കൈ മാറി.......

ബാലൻസ് തരാൻ നിന്ന അവളെ ഞാൻ തടഞ്ഞു..... അത് കണ്ടപ്പോ അവൾക്കും വല്ലാത്ത സന്തോഷമായി......

ഞാൻ നേരെ കാർ എടുത്ത് ഓഫീസിലേക്ക് കുതിച്ചു....... വല്ലാത്തൊരു വീർപ്പുമുട്ടായിരുന്നു ആ സമയം....

ഹൃദയം ഒക്കെ പട പടാന്ന് മിടിക്കുകയായിരുന്നു.....

മനസ്സിൽ വല്ലാത്തൊരു ഭയം...... സന്തോഷം.... ടെൻഷൻ.....

കമ്പനി പാർക്കിൽ വാങ്ങി നിർത്തി ഡോർ തുറക്കുമ്പോൾ എന്റെ കൈ വിറക്കുകയായിരുന്നു.....

ഇതുവരെ ഞാൻ പോലും കാണാത്ത മറ്റൊരു റോയ് ആയി...... ഇത് ഞാൻ തന്നെ ആണോന്ന് എനിക്ക് സംശയം തോന്നി....

വാങ്ങി വച്ച വില കൂടിയ ഡയമൻഡ് റിങ് പോക്കറ്റിൽ വച്ച് ആ പൂവും കയ്യിൽ പിടിച്ച് ഓഫീസിലേക്ക് നടന്നു.....

കേറി ചെന്നപ്പോ തന്നെ റിസെപ്ഷനിൽ ഒരുത്തി ഇരിപ്പുണ്ടായിരുന്നു......

പ്രിയ......

അവളെ ഞാൻ രണ്ട് മൂന്ന് തവണ കളിച്ചിട്ടുണ്ട്..... പിന്നേ വിട്ടു..... പക്ഷെ അവൾ വിട്ടിട്ടില്ല.....

അത് പൂവുമായി വരുന്ന എന്നെ കണ്ടപ്പോൾ അവളുടെ വിടർന്ന മിഴികളിൽ നിന്ന് തന്നെ ഞാൻ മനസ്സിലാക്കിയിരുന്നു.......

'""" ഹാ..... റോയ്..... താൻ ഇന്ന് ലീവ് ആണന്നല്ലേ പറഞ്ഞെ......''"

അവൾ എന്നോട് ചോദിച്ചു......

'"" ഹോ..... ലീവൊക്കെ തന്നെ..... സുഖവാന്നോ പെണ്ണെ നിനക്ക്......'""

ഞാൻ അവളോട് ചോദിച്ചു......

'"" എന്ത് സുഖമാ എന്റെ റോയ്..... തന്നെ ഇപ്പൊ

💬 Comments

View all comments