Chapter Title : ?എന്റെ മാലാഖ 2 [Ɒ?ᙢ⚈Ƞ Ҡ???‐??]
ഒന്ന് കാണാൻ പോലും കിട്ടുന്നില്ലല്ലോ.......'""
അവൾ അല്പം വിഷമം മുഖത്ത് വാരി വിതറി തന്നെ ചോദിച്ചു.....
'"" ഞാൻ ഇവിടൊക്കെ തന്നെ ഇല്ലേ പെണ്ണെ...... ആട്ടെ..... മാഡം കാബിനിൽ ഉണ്ടോ......'""
''' ഹോ..... ഇപ്പൊ മാഡത്തെ മതിയല്ലോ......'""
'"" എന്റെ പൊന്ന് പ്രിയേ നിന്നെ ഞാൻ വിളിക്കാം.... ഇപ്പൊ മാഡത്തെ ഒന്ന് കണ്ടെച്ചും വരാ......'"
'"" ഇതെന്താ പൂ ഒക്കെ ഉണ്ടല്ലോ......'""
'"" ഓഹ്.... അത് ചുമ്മാ വാങ്ങിയതാന്നെ..... മാഡം എന്നാ കഷ്ടപ്പാടാ അവിടെ കിടന്ന് അനുഭവിക്കുന്നെ...... പ്രിയ മോളു ഇവിടെ ഇരുന്ന് വല്ലോം അറിയുന്നുണ്ടോ......'""
ഞാൻ ഒരു ചെറു ചിരിയോടെ അവളോട് പറഞ്ഞു....
'"' ഓഹ്.... പിന്നേ കഷ്ട്ടപ്പാട്........ പണ്ട് അവളുടെ പേര് വിളിച്ച് എന്റെ ചന്തി തല്ലി പൊന്നാക്കിയത് മറന്നൊടാ തെണ്ടി.....'"
പ്രിയ അല്പം അടക്കി പിടിച്ച സ്വരത്തോടെ എന്നോട് ചോദിച്ചു..... സത്യം പറഞ്ഞാ അതെന്നെ കുറച്ചു മാസങ്ങൾക്കു മുന്നേ ഉള്ള ആ രാത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു......
Flashback……...
പ്രിയയെ വളച്ച ആ രാത്രി.....
ഏറെ കുറേ എല്ലാ ചടങ്ങും കഴിഞ്ഞു..... നല്ലൊരു കളിയും കഴിഞ്ഞു.....
എന്റെ നെഞ്ചിൽ ചൂടും പറ്റി കിടക്കുകയായിരുന്നു അവൾ..... ഞാൻ ഒരു കാര്യം പറയാൻ മറന്നു.....
പ്രിയ ഒരു മലയാളി ആണ്......
Made in ഇരിങ്ങാലക്കുട......
കല്യാണം കഴിഞ്ഞതും അവളിങ് പോന്നു.... അവളുടെ ഭർത്താവിന്റെ ഒപ്പം..... അവൾക്ക് ഇവിടെ ജോലി കിട്ടിയപ്പോ അവനും happy.....
പക്ഷെ വികാരം കേറി തിളയ്ക്കുന്ന ഒരു സ്ത്രീ മനസ്സിന്റെ ഉടമയായിരുന്നു പ്രിയ......
'"" ഇച്ചായാ.......'""
എന്റെ മാറിൽ കിടന്നുകൊണ്ട് അവൾ വിളിച്ചു.....
'"" ഇച്ചായാനോ........????
💬 Comments
View all comments