Chapter Title : എന്റെ മാലാഖ 2
ചന്തിയും കുലുക്കി പുറത്തേക്കു പോയി......
അതും കണ്ടു ഞാൻ സ്റ്റേജിന്റെ പുറകിലേക്ക് നടന്നു. അവിടെ അതാ രേണുകയും ശ്രുതിയും വിനോദും ഉണ്ട് അവരെയാണ് ഞാൻ ഇന്നലെ എല്ലാ ഏല്പിച്ചത് .... രേണുക കുനിഞ്ഞിരുന്നു എന്തോ എഴുതുകയാണ് വളരെ ലൂസുള്ള ഒരു ലാച്ചയാണിട്ടരുന്നത്. മുലച്ചാൽ വളെരെ വെക്തമായി കാണാം..... വിനോട് ഇതൊന്നും കാണുന്നില്ല അവൻ അവിടെ ഇരുന്നു ശ്രുതിയുമായി വാചകമടിയിലാണ്.ധാരാളം പേര് എന്നോട് ചോദിച്ചെങ്കിലും പുസ്തക പുഴുവായ അവനെ ഞാൻ ഇട്ടതും അത് കൊണ്ടാണ്.
രേണു എന്തായി.............
ആ സിദ്ധു..... എപ്പോ വന്നു...... ഒരു വിധം അവസാനിക്കാറായി ഇനി രണ്ടു മൂന്നു സോങ്‌സ് ഉള്ളു.
ഓക്കേ.... എന്തെകിലും ആവശ്യം ഉണ്ടെങ്കിൽ എന്നെ വിളിച്ചാൽ മതി എന്നു പറഞ്ഞു തിരിച്ചു നടക്കുമ്പോഴാണ് അവൾ പാട്ടുപാടുന്നത് ഞാൻ കേക്കുന്നത്......ആ മധുരമാർന്ന ശബ്ധത്തിനുടമയെ കാണാൻ ഞാൻ സ്റ്റേജിനു മുൻപിലേക്ക് വന്നു.... ഓഹ്..... നിവിൻ പോളി പറഞ്ഞപോലെ പിന്നെ എന്റെ ചുറ്റും ഉള്ളതൊന്നും എനിക്ക് കാണാൻ കഴിഞ്ഞില്ല.......അരക്കെട്ടു വരെയും ഇടതൂർന്നു നിക്കുന്ന മുടിയും വെളുത്തു തു വെള്ള നിറമുള്ള ശരീരവും എതോരാണിനെയും കൊതിപ്പിക്കുന്ന അകാരവടിവും ഉള്ള അവളെ ഒരാൾക്കും വിട്ടുകൊടിക്കില്ലെന്നു അപ്പോൾ തന്നെ ഞാൻ എന്റെ ഹൃദയത്തിൽ കൊത്തിവച്ചു.പാട്ടു തീരുന്നതു വരെയും ഞാൻ ആ ഒറ്റ നിൽപ്പ് തന്നെ നിന്നു.
അബി വന്നു തോളിൽ ചാരിനിന്നു ഒരു ചോദ്യം അളിയാ അവൾ നിന്റെ ഖൽബിൽ കയറിയോ........ ?
നിനക്കങ്ങനെ മനസിലായി.....ഞാൻ സംശയത്തോടെ അവനെ നോക്കി ചോദിച്ചു
എനിക്ക് മാത്രമല്ല അവർക്കും മനസിലായി അവൻ പുറകിലേക്ക് ചൂണ്ടി പറഞ്ഞു
ഞാൻ പുറകിലേക്കുനോക്കുമ്പോൾ ക്ലാസ്സിലെ എല്ലാലവന്മാരും ഉണ്ട്
💬 Comments
View all comments