0%

Chapter Title : എന്റെ മാലാഖ 2

Author : kkstories Read All Parts 230

എല്ലാവരും എന്നെ തന്നെ നോക്കി ചിരിക്കാണ്.

മച്ചാനെ  നീ ഇത് വരെയും ഒരു പെൺകുട്ടിയെ ഇതുപോലെ നോക്കി നിന്നിട്ടില്ല. ഒരുപാട് പേര് നിന്റെ പുറകെ വന്നിട്ട് കൂടി........... പിന്നെ എങ്ങനെ മനസിലാകാതിരിക്കും......

അപ്പോഴാണ് അത് ശരിയാണ് എന്നു എനിക്കും തോന്നിയത്.... എനിക്കു ഇത് വരെയും പ്രേമം തോന്നിയിട്ടില്ല..... തോന്നിയത് കാമം മാത്രമായിരുന്നു... ഇന്ന് ആദ്യമായി ഒരു ആളെ പ്രേമത്തോടെ നോക്കി അതെ എന്റെ മാലാഖ..........................................
അപ്പോഴേക്കും അപ്പു അവളുടെ ഡീറ്റെയിൽസ് കൊണ്ട് വന്നിരുന്നു പേര് അനുപമ പരമേശ്വരൻ. ഫസ്റ്റ് ഇയർ BCA  എന്ത്നു ബ്ലഡ്‌ ഗ്രുപ്പ് വരെയും.......നൻബാൻ ടാ.....
അങ്ങനെ കുറച്ചു നേരം അവളെയും വീഷിച്ചു നടന്നു  ശേഷം ഞങ്ങൾ  ഫുട്ബോൾ ഗ്രൗണ്ടിലേക്ക്  പോയി അവിടെ പിള്ളേർ പ്രാക്ടീസ് തുടങ്ങിയിരുന്നു.ഞങ്ങളും ചേർന്ന് രണ്ടു മണിക്കൂർ പ്രാക്ടീസ് ചെയ്തു. റോയൽ കോളേജുമായി അടുത്ത ആഴ്ച മാച്ച് ഉണ്ട്. അതിൽ എങ്ങനെയും ജയിക്കണം...... അത് കോളേജിന്റെ തന്നെ അഭിമാനപ്രശ്നമാണ്.ഈ രണ്ടു കോളേജും ഇത് തുടങ്ങയിട്ട് കുറച്ചു കാലമായി. ജയവും പരാജയവും മാറിമാറി വന്നു. കഴ്ഞ്ഞ വർഷത്തെ തോൽവിക്ക് പകരം വീട്ടണം... മാത്രമല്ല എനിക്ക് ഒരു പ്രതികാരവും ഉണ്ട്. അങ്ങനെ പ്രാക്ടീസ് ന് ശേഷം....  വീണ്ടും കോളേജിലേക്ക് വന്നു അപ്പൊ അതാ അവളും  നാലു കൂട്ടുകാരികളും  കോളേജ് വിട്ടു പോകാൻ തുടങ്ങിയിരുന്നു...... ഞാനും അപ്പുവും അവൾ  ബസ് കയറുന്നതു വരെയും അവളുടെ പുറകെ തന്നെ ഉണ്ടായിരുന്നു. അവസാനം അവൾ ബസ്സിൽ കയറുമ്പോൾ ഒരു നോട്ടം  നോക്കി എന്നെ......... ഒന്നും കൊണ്ട് വിരരിക്കാൻ കഴിയാത്ത ആ നോട്ടം...... അത് എന്റെ ഹൃദയത്തിൽ  തുളഞ്ഞു

💬 Comments

View all comments