0%

Chapter Title : ?എന്റെ മാലാഖ [Ɒ?ᙢ⚈Ƞ Ҡ???‐??]

Author : demon king Read All Parts 474

നിന്ന് വാങ്ങിയ ജവാൻ പൊട്ടിച്ച് അടിച്ച് ഒരു വാളും വച്ച് കിടന്നുറങ്ങും.... ഒടുക്കത്തെ ഉറക്കം അല്ലാട്ടോ...... അത് കഴിഞ്ഞാൽ രാത്രി ഒന്ന് തല പൊക്കും.... ആ നേരം തൊണ്ടയിൽ ഒരു തുള്ളി വെള്ളം കാണില്ല.... അപ്പൊ ഇച്ചിരി വെള്ളം കുടിച്ചാൽ കിട്ടുന്ന സുഖം ഉണ്ട്........ ഹോ........ അതൊന്നും ഇതിൽ കിട്ടില്ല മോളെ......'"

,,,,, നല്ല എക്സ്‌പീരിയൻസ് ആണെന്ന് തോന്നുന്നു.....

,,,, പിന്നെ അല്ലെ....... അവിടെ ഒരു വെള്ളം കുടി മത്സരം വച്ചാൽ First എനിക്ക് തന്നെ ആയിരിക്കും......

,,,,, മ്മ്...... അത്രയ്ക്ക് മിടുക്കൻ ആണോ.....?

,,,,, ആണോന്നോ........ എലിക്ക് എന്നോട് മത്സരിക്കണോ......

,,,,, ശേ...... ഞാൻ ചുമ്മാ ചോദിച്ചതാ.......

,,,,, ഹാ..... വാന്നെ......

,,,,, അത് വേണോ റോയ്......

,,,,, വാടോ.... ഇതൊക്കെ ഒരു സുഖം അല്ലെ.....

,,,,, എന്ന വാ....

അവൾ എന്നോടുള്ള മത്സരത്തിന് തയ്യാറായി......

ഒരു ടേബിൾ......

അതിന് ഒരു അറ്റത്ത് ഞാൻ...... മറ്റൊരു അറ്റത്ത്  എലി.....

ഒത്ത നടുക്ക് എന്റെ പൊന്ന് മോൻ.....( വിസ്ക്കി?)

And The Game Starts Now......

വെള്ളം പോലും ചേർക്കാതെ കൂമ്പ് വാട്ടുന്ന അടി തുടങ്ങി......

അപ്പുറത്ത് എലി കിടന്ന് മത്സരിക്കുന്നുണ്ട്..... പക്ഷെ ഒപ്പം എത്തുന്നില്ല..... എന്നാലും അവളും നല്ല കേറ്റാണ് കേറ്റുന്നത്....

മലയാളിക്കെന്താടാ...... ഹാ മലയാളി പൊളിയാടാ..... സടകുടന്നെഴുന്നാൽ  നിന്റെ കഥ കഴിയും പോടാ....

അങ്ങനെ പാതി കുപ്പി കഴിഞ്ഞു......

ആ മൈര് വിടുന്ന ലക്ഷണം ഇല്ല..... പിന്നെ ഞാൻ വിടോ.....

വീണ്ടും തുടങ്ങി.....

?ഡ്രൻക്...... അവൻ ഇരു കാലി...... ഡ്രങ്ക് .... അവൻ നാൽക്കാലി...... ഡ്രങ്ക്..... അവൻ എട്ടു കാലി....

അടിച്ച് പൂസ് മലയാളി........?

അങ്ങനെ ഓരോ ഗാനങ്ങൾ ചെവിയിൽ കൂടെ കടന്നുപോയി.....

കുപ്പിയുടെ മുക്കാൽ ഭാഗവും കഴിഞ്ഞു......

ദേ കിടക്കുന്നു എലി വെട്ടിയിട്ട വാഴ പോലെ.....

ഹി....ഹി....ഹി

മലയാളിയോട് മുട്ടാൻ ഒരു മദാമ്മയോ.....

നല്ല നാടൻ മൈര്........

ഞാൻ നിർത്തിയില്ല......

ആ കുപ്പി മൊത്തമായി അങ്ങ് കമിഴ്ത്തി......

അവസാന തുള്ളിയും വറ്റിച്ച ശേഷം ഞാനത് തിരിച്ച് അവിടെ തന്നെ നിലയുറപ്പിച്ച് വച്ചു.....

നമ്മളോടാ കളി.......

എലി പതിയെ തല പൊക്കി നോക്കി.....

അപ്പൊ കാണുന്നത് കാലിയായ കുപ്പിയും മരം പോലെ നിൽക്കുന്ന എന്നെയും ആണ്.....

,,,,,, ഹേ...............യ്...... റോ................യ്..... Yo....You....... Got it........... Man........... Am.....A Fucking Looser...............'""

അവൾ പാതി ബോധത്തിൽ വിളിച്ച് പറഞ്ഞു.....

,,,,,,

💬 Comments

View all comments