Chapter Title : ?എന്റെ മാലാഖ [Ɒ?ᙢ⚈Ƞ Ҡ???‐??]
ഡീ എലി........
,,,,മ്മ്...
,,,,,, എലി............
,,,,, മ്മ്........
,,,,,, നമുക്ക് ഒ.... ഒരു....... ഡാ...........ൻസ് അങ്ങ് കാച്ചിയാലോ...............
,,,,,,, അയ്യോ............. എ..എനിക്ക് വയ്യേ...............
,,,,, എടി കുണ്ണേ......... നിന്റെ സ്റ്റാമിന ഇത്രേ ഉള്ളോ..........
,,,,,, Hey........ Don't you use bad words.....ഏഹ്.......
,,,,, ഓഹ്..... വിളിച്ച നീ എന്നെ അങ്ങ് ഒണ്ടാക്കോ.....
,,,,,,, Roy................ No................
,,,,,,, ഹി ഹി ഹി...... റോയ്...... നോ അല്ലടി............ റോയ്....... യെസ് ആണ്.......
മധ്യ ലഹരിയിൽ ഞങ്ങൾ മതി മറന്ന് പൊട്ടിച്ചിരിച്ചു..... എന്താണ് പറയുന്നത് എന്ന് പോലും അറിയാതെ.....
,,,,,, ഹേയ്....... റോയ്..........
,,,,,, എന്നാടീ....... പൂറി മോളെ........
,,,,,, എനിക്ക് മു......മുള്ളണം......
,,,,, ഹാ...... മുള്ളിക്കോ......
,,,,,, എന്നെ ടോയ്‌ലറ്റിൽ കൊണ്ടുപോ റോയ്..........
,,,,,, എനിക്കൊന്നും വയ്യ....... ഒറ്റക്കങ്ങ് പോയ മതി......
,,,,,, ഹും....ഹും........ Hey......Man......... Please help me...... yaah........
,,,,,, ഹോ..... ഈയൊരു ശല്യം.......
ഞാൻ എങ്ങനൊക്കെയോ എഴുന്നേറ്റു.......
എനിക്ക് രണ്ട് കയ്യോ.... അതോ നാല് കാലോ.....
ഒന്നും നിലത്ത് ഉറക്കുന്നില്ലല്ലോ കർത്താവേ..... എങ്ങാനൊക്കെയൊ അവൾടെടെ അടുത്ത് എത്തി....
,,,,,, എടി മൈരേ........ എഴുന്നേൽക്ക്........
,,,,,, ഹമ്മ്....... I can't.........
,,,,, ദേ..... ഒറ്റ ചവിട്ട് അങ്ങ് തരും........ എഴുന്നേറ്റ് വാടി നായിന്റെ മോളെ.......
,,,,,,, ഹ ഹ ഹ ........ I like it.......
അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.....
ഹോ...... അപ്പനെ പറഞ്ഞപ്പോ അവളുടെ ഒരു കിണി.... എന്റെ തോളിൽ കൈയ്യിട്ടാണ് അവൾ എഴുന്നേറ്റത്.....
,,,,,, ഡോ........
,,,,,, യെസ്.........
,,,,,, താൻ കുടിച്ചോ......
,,,,, ഞാനോ........ ഏയ്.......
,,,, എന്നാ ഒന്ന് ഊതിക്കെ.......
,,,,,, ഫു...........
ഞാൻ അവൾക്ക് നേരെ ഊതി......
,,,,, മണം ഉണ്ടോ മേടം......
,,,,, ഏയ്....... നീ കുടിച്ചിട്ടില്ല.......
,,,,,മേടം.......
,,,,മ്മ്........
,,,,, മേടം കുടിച്ചോ.......
,,,,,ഞാനോ....... ഹേയ്...... Never.......
,,,,,,എന്നാ ഒന്ന് ഊതിക്കെ........
,,,ഫു...........
അവളും ഊതി......
,,,,,, മേടവും കുടിച്ചിട്ടില്ല......
,,,,, ഹ ഹ ഹ ....... That's nice........ ഓഫീസിൽ വരുമ്പോൾ കുടിക്കാൻ പാടില്ല......
,,,,, അതെ...... എനിക്കറിയാം......
ഞങ്ങൾ വീണ്ടും വെറുതെ...... എന്തിനോ വേണ്ടി ചിരിക്കാൻ തുടങ്ങി.....
പിന്നെ പതിയെ ടോയ്‌ലറ്റിലേക്ക് നടന്നു.....
,,,,,, എടൊ...... റോയിയെ........
,,,,, എന്നാടി പൂറി മോളെ.......
,,,,,, ഭൂമി കുലുങ്ങുന്നുണ്ടോ......
,,,,, അറിയില്ലാന്നേ........ ഞാനും അതാണ് നോക്കുന്നത്.......
💬 Comments
View all comments