Chapter Title : ?എന്റെ മാലാഖ [Ɒ?ᙢ⚈Ƞ Ҡ???‐??]
,,,,, എന്താടോ ഇങ്ങനെ നോക്കുന്നെ.....
,,,,, അല്ല...... താൻ ഇത് ഇത്ര പെട്ടെന്ന് കുടിച്ചോ.....
,,,,, ഹാ..... കുടിച്ചു.... അതിന്......
,,,,, എന്റെ മാഷേ..... ഇത് വിസ്ക്കി ആണ്...... അതിന്റെ ബഹുമാനം എങ്കിലും കാണിക്ക്.....
,,,,, ഹോ.... നമ്മളൊക്കെ ഒറ്റ വലിയുടെ ആളാണ്.....
,,,,,, ഹമ്മ്........ നാട്ടിൽ ഏതായിരുന്നു സ്ഥിരം ബ്രാൻഡ്......
,,,,,, ജവാൻ.....
,,,, ജവാനോ......
,,,,, അതേ ജവാൻ...... റം എന്ന് കേട്ടിട്ടില്ലേ......
,,,,, അയ്യേ....... റമ്മോ...... വ്യാ.......ക്?
,,,, അതെന്താ എലി റം എന്ന് പറഞ്ഞപ്പോ ഒരു പുച്ഛം.....
,,,,,, പിന്നെ പുച്ഛിക്കാതെ...... എനിക്കാ സാധനം കണ്ണെടുത്താൽ കണ്ടൂടാ..... ഒരുമാതിരി കൂറ സാധനം......
,,,,, ഹാ......നന്നായി....... എന്റെ എലി...... രാത്രി കൂട്ടുകാരുടെ ഒപ്പം ഒത്ത് കൂടി.... അരമണിക്കൂർ ക്യൂവിൽ നിന്ന് വാങ്ങിയ ജവാൻ പൊട്ടിച്ച് അടിച്ച് ഒരു വാളും വച്ച് കിടന്നുറങ്ങും.... ഒടുക്കത്തെ ഉറക്കം അല്ലാട്ടോ...... അത് കഴിഞ്ഞാൽ രാത്രി ഒന്ന് തല പൊക്കും.... ആ നേരം തൊണ്ടയിൽ ഒരു തുള്ളി വെള്ളം കാണില്ല.... അപ്പൊ ഇച്ചിരി വെള്ളം കുടിച്ചാൽ കിട്ടുന്ന സുഖം ഉണ്ട്........ ഹോ........ അതൊന്നും ഇതിൽ കിട്ടില്ല മോളെ......'"
,,,,, നല്ല എക്സ്‌പീരിയൻസ് ആണെന്ന് തോന്നുന്നു.....
,,,, പിന്നെ അല്ലെ....... അവിടെ ഒരു വെള്ളം കുടി മത്സരം വച്ചാൽ First എനിക്ക് തന്നെ ആയിരിക്കും......
,,,,, മ്മ്...... അത്രയ്ക്ക് മിടുക്കൻ ആണോ.....?
,,,,, ആണോന്നോ........ എലിക്ക് എന്നോട് മത്സരിക്കണോ......
,,,,, ശേ...... ഞാൻ ചുമ്മാ ചോദിച്ചതാ.......
,,,,, ഹാ..... വാന്നെ......
,,,,, അത് വേണോ റോയ്......
,,,,, വാടോ.... ഇതൊക്കെ
💬 Comments
View all comments