Chapter Title : ?എന്റെ മാലാഖ [Ɒ?ᙢ⚈Ƞ Ҡ???‐??]
ഒരു സുഖം അല്ലെ.....
,,,,, എന്ന വാ....
അവൾ എന്നോടുള്ള മത്സരത്തിന് തയ്യാറായി......
ഒരു ടേബിൾ......
അതിന് ഒരു അറ്റത്ത് ഞാൻ...... മറ്റൊരു അറ്റത്ത് എലി.....
ഒത്ത നടുക്ക് എന്റെ പൊന്ന് മോൻ.....( വിസ്ക്കി?)
And The Game Starts Now......
വെള്ളം പോലും ചേർക്കാതെ കൂമ്പ് വാട്ടുന്ന അടി തുടങ്ങി......
അപ്പുറത്ത് എലി കിടന്ന് മത്സരിക്കുന്നുണ്ട്..... പക്ഷെ ഒപ്പം എത്തുന്നില്ല..... എന്നാലും അവളും നല്ല കേറ്റാണ് കേറ്റുന്നത്....
മലയാളിക്കെന്താടാ...... ഹാ മലയാളി പൊളിയാടാ..... സടകുടന്നെഴുന്നാൽ നിന്റെ കഥ കഴിയും പോടാ....
അങ്ങനെ പാതി കുപ്പി കഴിഞ്ഞു......
ആ മൈര് വിടുന്ന ലക്ഷണം ഇല്ല..... പിന്നെ ഞാൻ വിടോ.....
വീണ്ടും തുടങ്ങി.....
?ഡ്രൻക്...... അവൻ ഇരു കാലി...... ഡ്രങ്ക് .... അവൻ നാൽക്കാലി...... ഡ്രങ്ക്..... അവൻ എട്ടു കാലി....
അടിച്ച് പൂസ് മലയാളി........?
അങ്ങനെ ഓരോ ഗാനങ്ങൾ ചെവിയിൽ കൂടെ കടന്നുപോയി.....
കുപ്പിയുടെ മുക്കാൽ ഭാഗവും കഴിഞ്ഞു......
ദേ കിടക്കുന്നു എലി വെട്ടിയിട്ട വാഴ പോലെ.....
ഹി....ഹി....ഹി
മലയാളിയോട് മുട്ടാൻ ഒരു മദാമ്മയോ.....
നല്ല നാടൻ മൈര്........
ഞാൻ നിർത്തിയില്ല......
ആ കുപ്പി മൊത്തമായി അങ്ങ് കമിഴ്ത്തി......
അവസാന തുള്ളിയും വറ്റിച്ച ശേഷം ഞാനത് തിരിച്ച് അവിടെ തന്നെ നിലയുറപ്പിച്ച് വച്ചു.....
നമ്മളോടാ കളി.......
എലി പതിയെ തല പൊക്കി നോക്കി.....
അപ്പൊ കാണുന്നത് കാലിയായ കുപ്പിയും മരം പോലെ നിൽക്കുന്ന എന്നെയും ആണ്.....
,,,,,, ഹേ...............യ്...... റോ................യ്..... Yo....You....... Got it........... Man........... Am.....A Fucking Looser...............'""
അവൾ പാതി ബോധത്തിൽ വിളിച്ച് പറഞ്ഞു.....
,,,,,,
💬 Comments
View all comments