Chapter Title : ?എന്റെ മാലാഖ [Ɒ?ᙢ⚈Ƞ Ҡ???‐??]
അല്ലേലും അപ്പിയിട്ടാ ചന്തി കഴിക്കാതെ സായിപ്പിന് ഇതൊക്കെ എങ്ങനെ മനസ്സിലാവാനാ.....
കൊറേ വാളങ്ങ് പോയപ്പോ കുടിച്ചതിന്റെ കെട്ടും പതിയെ ഇറങ്ങി.....
പക്ഷെ എലി ഇപ്പോഴും അതേ കോലത്തിൽ ആണ് ട്ടൊ.....
ഞാൻ അവളെ കൂട്ടി വാഷ് ബെയ്‌സന്റെ അടുത്ത് പോയി..... എന്നിട്ട് അവളുടെ വാ നന്നായി കഴുകിച്ചു... പിശാച് എന്റൊപ്പം അല്ലെ കിടക്കാൻ പോണത്.... പിന്നെ ഞാനും കഴുകി.....
അങ്ങനെ ഞാനും എലിയും 8 കാലിൽ കട്ടിലിൽ പോയി കിടന്നു.....
എന്തെല്ലാമോ പ്ലാൻ ചെയ്തതാ..... ഒന്നും ഓർമ പോലും ഇല്ല.....
മണ്ടൻ......
എലി എന്റെ ദേഹത്ത് കേറി നെഞ്ചിലേക്ക് കാലും വച്ച് കിടന്നു.....
ശുഭം......
ACയുടെ തണുപ്പിൽ ഒരു വല്ലാത്ത ചൂട്.....
ഉറങ്ങാൻ എന്ത് സുഖം.....
കണ്ണ് തുറന്നത് നേരം വെളുത്തപ്പോൾ ആണ്.... ദേഹത്ത് വല്ലാത്ത ഭാരം......
വേറാരുമല്ല.....
നമ്മുടെ എലി തന്നെ......
ഈ പന്നിക്ക് ഒരു 80 kg എങ്കിലും കാണും.....
കൂടുതൽ ഭാരവും വഹിക്കുന്നത് മൂടും മുലയും ആണെന്ന് തോന്നുന്നു..... കാരണം ബാക്കി ഒന്നും ഇല്ലന്നേ......
വെറും എല്ലും തോലും......?
ആ ഉറക്കം കണ്ടപ്പോ എഴുന്നേല്പിക്കാനും തോന്നുന്നില്ല.... അവളുടെ തുട ഭാഗം എന്റെ വയറിനെ ചുറ്റിയാണ് കുടക്കുന്നത്.....
എന്തോ....
വല്ലാത്ത ചൂട്....
ഞാനവളെ പതിയെ എഴുന്നേല്പിക്കാതെ ഒരു സൈഡിലേക്ക് മാറ്റി കിടത്തി.....
ആ നിമിഷമാണ് ഞാനത് ശ്രദ്ധിച്ചത്.......
,,, അയ്യേ.........???
ഞാനാ കട്ടിലിൽ നിന്നും ചാടി എഴുന്നേറ്റു.....
ദേഹത്ത് മുഴുവൻ നനവ്.... അതൊന്ന് കയ്യിൽ എടുത്ത് മണത്തു നോക്കി.....
ഛേ.......
മൂത്രം......
ഇപ്പോഴല്ലേ ആ കാര്യം എനിക്ക് ഓർമ വന്നതാ.....
ഇന്നലെ ഇവൾക്ക് മുള്ളണം എന്ന് പറഞ്ഞ് പോയിട്ട് വാള് വച്ചല്ലേ വന്നേ..... എന്നിട്ട് മുള്ളിയതുമില്ല.....
എന്നാലും മുട്ടുമ്പോൾ പറഞ്ഞൂടെ ഈ മൈരിന്.....
,,,,,, എലി...... എലി......... ദേ എഴുന്നേറ്റെ.......
ഞാനവളെ തട്ടി വിളിച്ചു....
,,,,,, ഹേയ് ഡാഡ്............ ഞാൻ ഒന്നുകൂടെ ഉറങ്ങട്ടെ.........
അവൾ ചിണുങ്ങിക്കൊണ്ട് പറഞ്ഞു.... ഞാനവളുടെ തന്ത ആണെന്നാണ് വിചാരിച്ച് വച്ചിരിക്കുന്നത്....
നല്ലൊരു ചവിട്ട് അങ് കൊടുക്കാണ് വേണ്ടത്.....
,,,,,,, എലി.......... ഇത് ഞാനാ..... റോയ്.......
അവൾ പതിയെ കണ്ണ് തുറന്നു.....
,,,,,
💬 Comments
View all comments