0%

Chapter Title : ?എന്റെ മാലാഖ [Ɒ?ᙢ⚈Ƞ Ҡ???‐??]

Author : demon king Read All Parts 1.3K

താൻ കുടിച്ചോ......

,,,,, ഞാനോ........ ഏയ്‌.......

,,,, എന്നാ ഒന്ന് ഊതിക്കെ.......

,,,,,, ഫു...........

ഞാൻ അവൾക്ക് നേരെ ഊതി......

,,,,, മണം ഉണ്ടോ മേടം......

,,,,, ഏയ്‌....... നീ കുടിച്ചിട്ടില്ല.......

,,,,,മേടം.......

,,,,മ്മ്........

,,,,, മേടം കുടിച്ചോ.......

,,,,,ഞാനോ....... ഹേയ്...... Never.......

,,,,,,എന്നാ ഒന്ന് ഊതിക്കെ........

,,,ഫു...........

അവളും ഊതി......

,,,,,, മേടവും കുടിച്ചിട്ടില്ല......

,,,,, ഹ ഹ ഹ ....... That's nice........ ഓഫീസിൽ വരുമ്പോൾ കുടിക്കാൻ പാടില്ല......

,,,,, അതെ...... എനിക്കറിയാം......

ഞങ്ങൾ വീണ്ടും വെറുതെ...... എന്തിനോ വേണ്ടി ചിരിക്കാൻ തുടങ്ങി.....

പിന്നെ പതിയെ ടോയ്‌ലറ്റിലേക്ക് നടന്നു.....

,,,,,, എടൊ...... റോയിയെ........

,,,,, എന്നാടി പൂറി മോളെ.......

,,,,,, ഭൂമി കുലുങ്ങുന്നുണ്ടോ......

,,,,, അറിയില്ലാന്നേ........ ഞാനും അതാണ് നോക്കുന്നത്.......

,,,,, ലോകം അവസാനിക്കാരായി എന്ന് തോന്നുന്നു.....

,,,,, ഹി ഹി..... അതിന് മുന്നേ നമുക്ക് ടോയ്ലറ്റിൽ പോയി വരാം.......

,,,,, ഒക്കെ ടാ മുത്തേ...... നടക്ക്......

ഞങ്ങൾ ആടിയാടി നാലും നാലും 8 കാലിൽ ബാത്രൂം ലക്ഷ്യമാക്കി നടന്നു.....

അവസാനം ഭഗീരഥ പ്രയത്നം ലക്ഷ്യം കണ്ടു..... ഞങ്ങൾ ബാത്‌റൂമിൽ എത്തി......

,,,,,, റോയ്.........

ആ പൂതന വീണ്ടും നീട്ടി വിളിച്ചു......

,,,,,,മ്മ്...................

ഞാൻ നീട്ടി മൂളി.....

,,,,, നമ്മൾ ഇങ്ങോട്ട് എന്തിനാ വന്നേ......

,,,,,,, നിന്റെ അപ്പന്റെ സ്വർണ്ണ പല്ല് നോക്കാൻ....

,,,,, ഹും....ഹും..... അതല്ലട പൂറാ........ ഒന്നിനാണോ..... രണ്ടിനാണോ എന്നാ ചോദിച്ചത്.....

,,,,, മുള്ളാൻ അല്ലെ.......?

ഞാൻ സംശയത്തോടെ ചോദിച്ചു...

,,,,, ആണോ......

,,,,, ആയിരിക്കും......

,,,, എന്ന മുള്ളിയിട്ട് തന്നെ

💬 Comments

View all comments