0%

Chapter Title : ?എന്റെ മാലാഖ [Ɒ?ᙢ⚈Ƞ Ҡ???‐??]

Author : demon king Read All Parts 484

തന്നെ എന്നെ ഒന്നും പറയല്ലേ.... ?????

ഫുഡ് അടിയൊക്കെ എത്ര പെട്ടെന്നാണ് കഴിഞ്ഞത്.......

ഇപ്പൊ ഒരു വല്ലാത്ത റിലാക്സേഷൻ ഉണ്ട്.....

ഒന്ന് സുഖമായി വിശ്രമിച്ചു....

എവിടെ എന്നല്ലേ.....

ടോയ്ലറ്റിൽ.....?

ഈ പന്ന മോള് എന്നാ വാഴക്ക പിണ്ടിയാണോ എന്തോ ഉണ്ടാക്കിയത്......

കഴിക്കുമ്പോൾ വലുതായൊന്നും തോന്നിയില്ല.... പക്ഷെ ഇപ്പൊ.....

വയറ്റിന്ന് പോകാത്ത ചേട്ടന്മാർ തീർച്ചയായും കഴിച്ചിരിക്കേണ്ട വിഭവമാണ് ഇത്.....

എന്ത് സുഖമാണ്.....

ഒന്നും അറിയുന്നില്ല.....

അനുവാദം പോലും ചോദിക്കാതെ അങ്ങ് പോവാ.....

ഹാ....... പോട്ടെ...... എല്ലാം പോട്ടെ......

30 min 55 sec കൊണ്ടുള്ള ഭഗീരഥ പ്രായത്നത്തിനൊടുവിൽ ഞാൻ പുറത്തേക്ക് വന്നു.... യുദ്ധം ജയിച്ച ഒരു പോരാളിയെ പോലെ.....

ഒരു വല്ലാത്ത ആശ്വാസം..... വയറൊക്കെ കുറഞ്ഞ പോലെ....

ഇനി കുടൽമാല ഒക്കെ പോയോ......

ആർക്കറിയാം......

ഞാൻ പുറത്ത് പോയി നോക്കിയപ്പോ എലി അവടെ നിൽപ്പുണ്ട്..... അവളുടെ കോലം കണ്ടപ്പോ ഞാൻ ഞെട്ടി എന്ന വേണമെങ്കിൽ പറയാം......

ആ ചുവന്ന മുടി മനോഹരമായി ചീവി ഒതുക്കി വച്ചിരിക്കുന്നു....

കൂടെ ഒരു ചുവന്ന ഡ്രസ്സും വലിച്ചു കേറ്റിയിരിക്കുന്നു....

അതും തുട വരെ ഇറക്കം ഉള്ള ഡ്രസ്സ്.....

മുൻ ഭാഗം ആണേൽ ആ രണ്ട് കരിക്കിൻ കുടങ്ങൾ തള്ളി പുറത്തേക്ക് വന്ന് നിൽക്കുന്നു.....

എന്റെ മോനെ.....

പൊതുവെ മദാമ്മമാർക്ക് ഇതൊരു സാധാരണമായ ഡ്രെസ്സ് ആണ്..... മലയാളിക്ക് ചുരിദാർ പോലെ....

പക്ഷെ എലി..... അവർക്കിത് കൂടുതൽ ഭംഗി നൽകിയ പോലെ.... ഒരു പക്ഷെ കണ്ട നാൾ മുതൽ കോട്ടും സ്യുട്ടും ഇട്ട് കണ്ടതുകൊണ്ടാവാം.....

,,,,,, ഹേയ് റോയ്......

അവൾ ഒരു മന്ദഹാസത്തോടെ വിളിച്ചു.....

,,,,,, ഹാ.....

,,,,, എങ്ങനെ ഉണ്ട്..... കൊള്ളാമോ.....

,,,,,, കൊള്ളാമോന്നോ..... ചന്ത വാസന്തി തോറ്റ് പോകും......

,,,,,, what......???

,,,,,, Sorry ... Sorry....... I,,.. I,,... Mean...... Your amazing........

,,,,,, Really.........

,,,,,, Yaah.......

,,,,,, എന്ന താൻ പോയി റെഡി ആയിക്കോ...... നല്ല ചുള്ളൻ ആവണം...... എന്നാലേ ഒരു ഗമ കിട്ടു......

അവൾ പറഞ്ഞു.....

,,,,, ഹോ.... അതിനെന്നാ..... ദേ വന്നു.....

ഞാനതും പറഞ്ഞ് നേരെ റൂമിലേക്ക്

💬 Comments

View all comments