0%

Chapter Title : ?എന്റെ മാലാഖ [Ɒ?ᙢ⚈Ƞ Ҡ???‐??]

Author : demon king Read All Parts 485

ചെന്നു..... എന്നിട്ട് ഇട്ടിരുന്ന ഡ്രെസ്സ് എല്ലാം വലിച്ചെറിഞ്ഞു....

പിന്നെ ഒരു ക്രീം ഉപയോഗിച്ച് ഫേഷ്യൽ ചെയ്തു.... അത് കഴിഞ്ഞപ്പോൾ മുടിയും നല്ല പൊളപ്പനായിട്ട് ചീവി ഇതുക്കി....

ഹാ......

ഇപ്പൊ ഒരു ഹൃതിക് റോഷൻ ലൂക്ക് ഒക്കെ ഉണ്ട്......

പിന്നെ ആ വാങ്ങിയ ഡ്രെസ്സ് എല്ലാം വലിച്ചു കയറ്റി.....

എല്ലാം പെർഫെക്ട്.....

പക്ഷെ ഒരു ചെറിയ കുറവ്.... വയറ് അൽപ്പം പൊന്തി നിൽക്കുന്നു.....

'"" മ്മ്.......''"

ഞാനൊന്ന് ശ്വാസം പിടിച്ചു.....

ഹാ..... ഇപ്പൊ ഒക്കെ ആയി.....

പിന്നെ നമ്മൾ വാങ്ങിയ ആ കൂളിംഗ് ഗ്ലാസ്സും വച്ച് പുറത്തേക്ക് അങ് ഇറങ്ങി.....?

എമിലിയുടെ വായ ഇടക്കൽ ഗുഹ പോലെ അങ്ങ് പൊളിഞ്ഞുപോയി......

,,,,,, Hey roy........ You look amazing yaah........

അവൾ പറഞ്ഞു..... ഞാനെന്ന പുരുഷന് അഭിമാനം തോന്നിയ നിമിഷം.....

,,,,, എലി........ എന്നാൽ പോയാലോ........

,,,,, sure .......

ഞങ്ങൾ നേരെ കാറും എടുത്ത് ക്ലബ്ബിലേക്ക് പാഞ്ഞു..... വെറും 5 min കൊണ്ട് അവിടെ എത്തി......

പാർട്ടി ഏറെ കുറെ തുടങ്ങിയിരുന്നു..... പുറത്ത് രണ്ട് തടിയന്മാർ ഉണ്ട്.....

അവന്മാരുടെ നോട്ടം കണ്ടാൽ നമ്മളെ കൊല്ലാൻ നിൽക്കുന്ന പോലെ ആണ്.....

ഞാൻ എന്റെ കയ്യിൽ രണ്ട് ടിക്കറ്റ് അയാളെ കാണിച്ചു.... അയാളത് നോക്കിയിട്ട് എനിക്കുതന്നെ തിരിച്ചു തന്നു......

,,,,,, Enjoy the party sir.......,,,

അവൻ പറഞ്ഞു..... ഞാനൊരു ചിരിയും പാസ്സാക്കി എലിയുടെ കയ്യും പിടിച്ച് അകത്തോട്ട് വന്നു.....

Dj ഒക്കെ ആയി ഒരേ ബഹളം ആണ്..... കൂടെ നല്ല അടിപൊളി ലൈറ്റിംഗ്‌സും.....

ഇതെല്ലാം കണ്ടപ്പോ തന്നെ ഡാൻസ് കളിക്കാനുള്ള മൂഡ് കേറി.....

ഞാൻ എലിക്ക് നേരെ കൈ നീട്ടി.... അവളൊരു പുഞ്ചിരിയയോടെ എന്റെ കയ്യിൽ പിടിച്ചു.......

പിന്നെ ഒന്നും നോക്കിയില്ല.... അങ്ങ് കേറി ചെന്ന് തുടങ്ങി ഡാൻസ്......

സത്യം പറയാല്ലോ..... ഇതുപോലെ ഉള്ള സ്ഥലത്ത് വന്നാൽ നമ്മൾ എല്ലാം മറക്കും....

അത്രക്ക് ഹാപ്പിനെസ് ആണ്....... ഒരു പോസിറ്റീവ് എനർജി ആണ്......

കളിച്ച് കളിച്ച് ഞങ്ങൾക്ക് തന്നെ മടുപ്പായി.... അവസാനം നേരെ അവിടെ ഒരു സീറ്റിൽ വന്നിരുന്നു.....

,,,,,, ഹേയ്

💬 Comments

View all comments