0%

Chapter Title : ?എന്റെ മാലാഖ [Ɒ?ᙢ⚈Ƞ Ҡ???‐??]

Author : demon king Read All Parts 486

റോയ്.......

എലി എന്നെ വിളിച്ചു.....

,,,, മ്മ്.....

,,,,, എന്നാ തുടങ്ങിയാലോ.....

,,,,,, എന്ത്......

,,,,, അത്.....

അവൾ ചൂണ്ടി കാണിച്ചു.....

വേറൊന്നുമല്ല മക്കളെ..... മദ്യം തന്നെ.....

,,,,, തുടങ്ങൊക്കെ ചെയ്യാം..... പക്ഷെ ഇവടെ കിടന്ന് മുള്ളരുത്.....

ഞാൻ പറഞ്ഞു.....

,,,,,, Hey..... Kill you......

അവൾ കണ്ണും തുറിച്ചുകൊണ്ട് പറഞ്ഞു..... ഞാനാണേൽ ഒന്ന് ഇളിച്ചു കാണിക്കുക മാത്രം ചെയ്തു....

,,,,, അങ്ങനെ ഞങ്ങൾ മദ്യ സേവ തുടങ്ങി.....

അവർ ഒരു ചെറിയ അടപ്പ് പോലൊരു ഗ്ലാസ്സിൽ രണ്ട്  ടെക്വീല ഡ്രിങ്ക് എന്റെ മുന്നിൽ കൊണ്ടുവന്ന് വച്ചു.....

ഞാനും എലിയും ഒന്ന് പരസ്പ്പരം നോക്കി.... എന്നിട്ടൊന്ന് ചിരിച്ചു....

എന്നിട്ട് അതെടുത്ത് ഒറ്റ കമഴ്ത്തലാ... ഒരു വല്ലാത്ത ഒരു കുളിര് അങ്ങ് കയറി.....

"'' one's more......."

ഞാൻ പറഞ്ഞു....... അപ്പോതന്നെ വീണ്ടും വന്നു ടെക്വീല.....

പിന്നെയും തുടങ്ങി കുടി.....

രണ്ട് നാളായി..... നാല് എട്ടായി.....

പിന്നെ കൂട്ടാൻ നിന്നില്ല.....

അതോടെ നിർത്തി.....

,,,,,,  Roy......,,,...,,..... Come one........,,..,.,.,'"

ഏലി വന്നെന്നെ പിടിച്ചു വലിച്ചു...... ഡാൻസ് ചെയ്യാൻ ആണ്...... നേരത്തെ കളിച്ചതിന്റെ കിതപ്പ് ഇനിയും മാറിയിട്ടില്ല....

ഇവളാണേൽ ഒടുക്കത്തെ ഫിറ്റും......

,,,,,, എലി.......,,, I can't.........

,,,,,,Hmm....... Please Roy.......

അവൾ പിന്നെയും വിളിച്ചു..... ഞാൻ ഇപ്പൊ വരാന്നും പറഞ്ഞ് അവളെ അങ്ങ് വിട്ടു....

എലി ആടി പാടി അങ്ങോട്ടേക്ക് പോയി.... ഞാനൊരു 5 min എങ്ങും പോയില്ല....

പിന്നെ എന്തോ....

ഡാൻസ് കളിക്കാൻ ഒരു വികാരം അങ് കേറി.... ഈ ആറ്റം ചരക്കിനെ കൊണ്ടുവന്നിട്ട് അവളെ കൊണ്ട് ഡാൻസ് കളിച്ചില്ലേൽ ഞാനൊരു ഉണ്ണാക്കൻ ആവില്ലേ....????

ഞാൻ പതിയെ ആ കുട്ടത്തിന്റെ ഉള്ളിലേക്ക് പ്രവേശിച്ചു...... എന്റെ കണ്ണുകൾ എലിയെ അന്വേഷിച്ചു.....

ആ ആൾ കൂട്ടത്തിൽ ഒരു കളഞ്ഞു പോയ കുട്ടിയെ പോലെയാണ് എനിക്ക് തോന്നിയത്....

ഈ ഏലി ഇത് എവിടെ പോയതാണ്.....

പിന്നെയും എന്റെ കണ്ണുകൾ അവളെ തിരഞ്ഞു.... അതിനിടയിൽ ചില ദൃശ്യങ്ങൾക്കും സാക്ഷ്യം വഹിച്ചു....

ഇത്ര ആൾക്കാർ ഉണ്ടായിട്ട് കൂടെ പബ്ലിക് ആയി സെക്സ് ചെയ്യുന്ന കൊറേ മദാമ്മമാർ.....

💬 Comments

View all comments