0%

Chapter Title : ?എന്റെ മാലാഖ [Ɒ?ᙢ⚈Ƞ Ҡ???‐??]

Author : demon king Read All Parts 467

,,,,,, ഹോ.... അതൊന്നും കാര്യമില്ല മേടം.....

,,,,,മ്മ്..... ഇനി എന്താ പരിപാടി.....

,,,,, ഇനിയെന്ത്...... ഒന്ന് പോയി ഉറങ്ങണം..... നാളെ സൺഡേ അല്ലെ.... അപ്പൊ ഒന്ന് റെസ്റ്റും എടുക്കാം.....

ഞാൻ പറഞ്ഞു....

,,,,,, റോയ്....... താൻ നാളെ പബ്ബിലേക്ക് വരുന്നോ... നമുക്കൊന്ന് കൂടാം.....

എമിലി പറഞ്ഞു....

,,,,, അത് മേടം..... എനിക്ക് പബ്ബിൽ ഒന്നും പോയി പരിചയമില്ല.....

ഞാനൊരു നാണത്തോടെ പറഞ്ഞു.... പക്ഷെ പറഞ്ഞത് മുഴുവൻ കള്ളവും.... ഞാനല്ലേ പോവാത്ത ആള്..... ഹും..... പക്ഷെ ഈ സമയം എല്ലാം അറിയുന്ന ജോണി സിൻസ് ആവുന്നതിനേക്കാൾ നല്ലത്.... ഒന്നും അറിയാത്ത ഗോപു ആവുന്നതാണ്.....

തെറ്റ് ചെയ്യാത്തവരായി ആരും ഇല്ല ഗോപു എന്നാണല്ലോ പ്രമാണം....????

,,,,, ഹോ.... റിയലി..... ഞാനും പോയിട്ടില്ല.....

എമിലി അത് പറഞ്ഞപ്പോ എനിക്ക് ഒരു ഞെട്ടലാണ് വന്നത്.... അമേരിക്കയിൽ വളർന്ന ഒരു പെണ്ണ് പബ്ബിൽ പോയില്ല എന്നോ.... എന്ത് ലജ്ജാവഹം......

,,,,, സത്യമാണോ മേടം.....

,,,, മ്മ്.... സത്യം.....

,,,,, അതെന്താ......

,,,, അത്........ എനിക്ക് ഫ്രണ്ട്‌സ് ഒന്നും ഉണ്ടായിരുന്നില്ല..... ഒറ്റക്ക് പോകുന്നത് ഒരു സുഖമില്ലാത്ത ഏർപ്പാട് ആണല്ലോ.....'"

എമിലി ഒരു പുഞ്ചിരിയോടെ പറഞ്ഞു.....

,,,,, ആഹാ...... എന്ന ഇന്ന് മുതൽ ഞാൻ മേടത്തിന്റെ ഫ്രണ്ട് ആവാം.... പോരെ.....

ഞാനത് പറഞ്ഞപ്പോ അവളുടെ മുഖം തെളിഞ്ഞു....

,,,,, Thanks Roy.....

,,,,, thanks ഒക്കേ എന്തിനാ മേടം.....

ഞാൻ വിനയത്തോടെ പറഞ്ഞു.... അപ്പൊ തന്നെ കക്ഷിയുടെ മുഖം മാറി.... എന്തിനാവോ.....

,,,,, നീ എന്നെ ഫ്രണ്ട് ആയിട്ടാണോ കാണുന്നത്.....

,,,, അതേ മേടം.....

,,,,, എന്നാ ഇനി മേടം എന്ന് വിളിച്ചാൽ നിന്റെ ആ സാമാനം വെട്ടി പട്ടിക്ക് ഇട്ട് കൊടുക്കും ഞാൻ.....

അവളത് പറഞ്ഞപ്പോ എനിക്ക് ചിരിയാണ് വന്നത്... അടക്കാൻ പറ്റാതെ ഒന്ന് പൊട്ടിച്ചിരിച്ചുപോയി....

,,,,, സോറി  എമിലി....... ഇനി മേടം എന്ന് വിളിക്കില്ല....

,,,,ഹാ.... എന്നാ നിനക്ക് കൊള്ളാം.....

,,,, ഞാനെന്ന വേറെ വല്ലതും വിളിച്ചോട്ടെ..... എമിലി ഒരു സുഖമില്ല....

,,,,, എന്താ വിളിക്കാൻ പോകുന്നത്.....

,,,,, മ്മ്.........? എലി എന്ന് വിളിച്ചോട്ടെ......

,,,,,, ഏലിയനോ......?

,,,,,ഹോ..... ഏലിയൻ അല്ല..... എലി.....

,,,,, What the fuck is that........?

,,,,,, അതായത്..... എലി എന്ന് വച്ചാൽ ഇംഗ്ലീഷിൽ റേ.... അല്ല..... ക്യാറ്റ് ?

റാറ്റ് എന്ന് പറഞ്ഞ് ഇനി ആ മൈരിന് വിഷമം ആവണ്ടാ..... എങ്ങനുണ്ട്

💬 Comments

View all comments