Chapter Title : ?എന്റെ മാലാഖ [Ɒ?ᙢ⚈Ƞ Ҡ???‐??]
നാട്ടിൽ ആയാലും ഇവിടെ ആയാലും പെണ്ണുങ്ങൾ ഒരു കാര്യത്തിൽ വീഴും....
പഞ്ചാര അടിയിലെ.....യ്...?
എല്ലാ പെണ്ണുങ്ങളും അല്ല ട്ടൊ.....
ചില പെണ്ണുങ്ങൾ.....
എനിക്ക് ഇടക്കിടക്ക് പണി തരുമ്പോൾ അതിനിടയിൽ കൂടെ ഞാൻ മേടത്തെ അങ്ങ് പുകഴ്ത്തി....
അത് പോകെ പോകെ ഒരു ഫ്രണ്ട്‌ലി ടോക് ആയി മാറി..... വർക്കിന്റെ കാര്യത്തിൽ ഞാൻ എന്നും മിടുക്കനാണ്...
പക്ഷെ എന്നാ പറയാനാ... ഈ ബോസ് എന്ന വർഗ്ഗം ഒരിക്കലും അത് സമ്മതിച്ചു തരില്ല...
ഞാനൊട്ടു ചോദിക്കാനും പോയില്ല.... അല്ലാ പിന്നെ.....
പറയുന്ന ചീത്തകൾ ഒരു പുഞ്ചിരി കൊണ്ട് നേരിട്ടു... ഒന്നും പറഞ്ഞില്ല..... അല്ലേലും പറഞ്ഞിട്ട് കാര്യമില്ലല്ലോ....
പോകെ പോകെ അവളുടെ സ്വഭാവം മാറി മാറി വന്നു..... ഇപ്പൊ എന്നോട് മാത്രം ആവശ്യമില്ലാത്ത ചീത്തവിളി ഇല്ല.....
ഞാനൊരു പാവമായത് കൊണ്ടാവാം.... ഏത്....?
ഒരു നാൾ കമ്പനിക്ക് നല്ലൊരു വർക്ക് വന്നു..... എന്നാൽ കിട്ടിയ സമയം ഒരു ആഴ്ചയും....
പൊതുവെ ഈ പണി ബോസ്സിനുള്ളതാണ്..... പക്ഷെ ശവം എന്നെയും അതിന് വിളിച്ചു....
സത്യം പറയാല്ലോ.... നല്ല കിണ്ണം കാച്ചിയ പണി ആയിരുന്നു.... മുടിഞ്ഞ പേപ്പർ വർക്ക്.... എന്നാൽ സമയത്തിന് തീർക്കുകയും വേണം....
ഹോ..... എന്റെ മാതാവേ.....
ആ ഒരാഴ്ച.....
രാവിലെ നേരത്തെ വരുന്നു....... ഉച്ചക്ക് കഴിക്കുന്നു...... രാത്രി വൈകി പോകുന്നു.......
ഇതിനിടയിൽ ഒരു ചായ കിട്ടിയാൽ കിട്ടി.....
എന്തായാലും വർക്ക് സമയത്ത് കംപ്ലീറ്റ് ചെയ്ത് ആ കമ്പനി മെയിലിൽ അയച്ചു.....
എന്തൊരു ആശ്വാസം.....
,,,,, ഹേയ് റോയ്.....
എമിലി എന്നെ വിളിച്ചു....
,,,,, ഹാ... പറയു മേടം.....
,,,,,, താങ്ക്സ് എ ലോട്ട്...... താൻ ഇല്ലെങ്കിൽ ഈ വർക്ക് തീർക്കാൻ പറ്റില്ലായിരുന്നു.... ഇതുകൊണ്ട് ഈ കമ്പനിക്ക് ഉണ്ടാകാൻ പോകുന്ന ബെനഫിറ്റ് വളരെ വലുതാണ്.... എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല...... '""
ഹോ.... സന്തോഷം കൊണ്ട് എമിലി പൂറി എന്നെ അങ്ങ് പുകഴ്ത്തി കൊല്ലാണ്...... എന്താ പറയാ....???
എന്തായാലും ഈ ശവത്തിന്റെ വായിൽ നിന്നും ഇത്രക്ക് നല്ല വാക്കുകൾ കിട്ടിയല്ലോ..... സമാധാനം....
,,,,, നന്ദി ഒന്നും പറയണ്ട മേടം...... ഇതൊക്കെ എന്റെ ജോലി അല്ലെ......
ഞാൻ വിനയം വിടാതെ പറഞ്ഞു....
,,,,, എന്റെ റോയ്..... തന്നെ പോലെ ഒരാളെ ഞാൻ ഇതിന് മുന്നേ കണ്ടിട്ടില്ല..... സാധാരണ എന്റെ കൂടെ പണി എടുക്കുന്നവർ പേടിച്ച് ഓടുകയാണ് ചെയ്യുക..... താൻ മാത്രമാണ് ഇങ്ങനെ കൂൾ ആയി നിന്നത്.....'"""
എന്നെ വീണ്ടും പുകഴ്ത്തി....
💬 Comments
View all comments