Chapter Title : ?എന്റെ മാലാഖ 32 [Ɒ?ᙢ⚈Ƞ Ҡ???‐??]
തന്നെ ആ വീഡിയോ എനിക്ക് ഫോർവേർഡ് ചെയ്തു.....
പറഞ്ഞത് ശരിയാ.....
ആ വീഡിയോയിൽ ഒരു മലയാളി കൊച്ചാ.....
നല്ല ഐശ്വര്യം തുളുമ്പുന്ന മുഖം......
ഒരു നാല് മിനിറ്റ് വീഡിയോ ആണ്....
അവൾ വേറെ ഒരുത്തന്റെ കൂടെ ഒരു റൂമിൽ കിടന്ന് അർമാതിക്കുകയാണ്.... പക്ഷെ കൂടെ കിടക്കുന്നവന്റെ മുഖം ബ്ലർ ആയാണ് വച്ചേക്കുന്നെ......
എന്തായാകും ആ കൊച്ചിന്റെ ജീവിതം പോയി......
ഞാൻ അത്രയും വിചാരിച്ച് എന്റെ ഫോൺ ഓഫ് ആക്കി പോക്കറ്റിൽ വച്ചു.....
'"" പിള്ളേച്ചാ.........'""
'""" എന്താടാ........'""
'"" നമുക്ക് പോകേണ്ടേ..... സമയം ഒരുപാട് ആയി..... ഇവനേ വീട്ടിൽ ആക്കിട്ട് വേണം എനിക്ക്
വീട്ടിലേക്ക് പോകാൻ.......'"""
'""" എന്നാ വാ.....
നമുക്ക് പോയേക്കാം......'""
അതും പറഞ്ഞുകൊണ്ട് പിള്ളേച്ചൻ പതിയെ നാല് കാലിൽ എഴുന്നേറ്റ് നിന്നു.....
ജിന്റോ അടിച്ചു പൂസായി ആ പുല്ലിൽ കിടപ്പാണ്.....
ഞാൻ പതിയെ പോയി അവനെ പിടിച്ച് എഴുന്നേൽപ്പിച്ചു......
'""" ആനിയമ്മേ..... പാല് കൊണ്ടുവന്നില്ലെടി........'""
അവൻ പാതി ബോധത്തിൽ അതാണ് പറഞ്ഞത്.....
'""" വോ.......
അവന്റെ ഒരു പാല്...... അതിപ്പോ ആ അമേരിക്കകാരന്റെ കയ്യിൽ കിട്ടിക്കാണും.....'""
ഞാൻ അവനെ നോക്കി പറഞ്ഞു......
'"" ഹാ...... നീ ഒന്ന് മിണ്ടാതിരിക്ക് എന്റെ റോയിയെ.....'""
പിള്ളേച്ചൻ അതും പറഞ്ഞു അവനെ താങ്ങി.....
എന്നിട്ട് നേരെ എന്റെ ബുള്ളെറ്റ് ഇരിക്കുന്ന ഇടത്തേക്ക് കൊണ്ടുപോയി......
പിള്ളേച്ചൻ മുന്നിൽ കേറി ഡ്രൈവർ ആയി.... തൊട്ട് പിന്നിൽ അവനെ കേറ്റി അവന്റെ പിന്നിൽ ഞാൻ കേറി.....
മൂന്ന് പാമ്പുകൾ ഒരു വണ്ടിയിൽ.....
പിള്ള ചേട്ടൻ വലിയ കുടിയൻ അല്ലാത്തത് കൊണ്ട് വണ്ടി നല്ല ഭേഷ് ആയി ഓടിക്കുന്നുണ്ട്.....
ജിന്റോയെ അവന്റെ വീട്ടേൽ കൊണ്ടോയി ഇറക്കിയപ്പോ അവന്റെ അമ്മച്ചിടെ വായിന്നു നല്ല അടിപൊളി ശുദ്ധ സംഗീതം കേട്ട് ചെവി അടഞ്ഞു.....
അതികം നേരം അവിടെ നിന്നാ ചെവിയുടെ ഫിലമെന്റ് പോലും അടിച്ചു പോകും എന്ന് മനസ്സിലാക്കിയ ഞാൻ വേഗം വണ്ടി വിട്ടു.....
പിള്ള ചേട്ടന്റെ വീട് എന്റെ വീടിന്റെ തൊട്ടടുത്താണ്......
പുള്ളി എന്നെയും ബൈക്കിനെയും അവിടെ ഇട്ട് നേരെ വീട്ടിലേക്ക് പോയി.....
ഒരു കള്ളനെ പോലെ.....
ആ പോക്ക് കാണാൻ നല്ല ചേലാ.....
പുള്ളിടെ ഭാര്യയെ പേടിച്ചുള്ള പോക്കാ അത്.....
നാട്ടുകാരുടെ മുന്നിൽ പട്ടാളം പിള്ള....
ഭാര്യയുടെ മുന്നിൽ വെറും പിള്ളാ.......
ഇടക്ക് ചെരവക്ക് അടിയൊക്കെ വാങ്ങാറുണ്ട്.....
പക്ഷെ രണ്ടും നല്ല മുടിഞ്ഞ സ്നേഹമാ.....
ഞാൻ നേരെ എന്റെ
💬 Comments
View all comments