Chapter Title : ?എന്റെ മാലാഖ 32 [Ɒ?ᙢ⚈Ƞ Ҡ???‐??]
വീട്ടിൽ കേറി ചെന്ന് കിടന്നു....
അപ്പനേം അമ്മേനേം ഒന്നും കണ്ടില്ല....
കാണാത്തത് ഭാഗ്യം എന്നെ പറയാനുള്ളൂ........
വെറുതെ എന്തിനാ അവരുടെ വഴക്ക് കൂടെ കേൾക്കുന്നേ......
വിദേശത്തൊക്കെ ഒരു പ്രത്യേക ഫ്രീഡം ആയിരുന്നു.... ഇവടെ എന്ത് ചെയ്താലും ഭസ്മമായി പോട്ടെ എന്ന് പറയാൻ ഒരു കൂട്ടം ആളുകൾ തന്നെ ഉണ്ട്......
ഒപ്പം കണ്ട് പഠിക്കാൻ കൊറേ നല്ലവനായ ഉണ്ണികളും......
അതൊക്കെ പറയാൻ നിന്നാ ഇന്നത്തെ ഉറക്കം പോകും.....
ഞാനെന്റെ രണ്ട് കണ്ണുകളും അടച്ച് ഉറക്കത്തിലേക്കുള്ള മാർഗ്ഗം നോക്കി സഞ്ചരിച്ചു.....
തുടരും.....
എമിലി എന്ന വന്മരം വീണു.... ഇനി ആര്....
കാത്തിരുന്നു കാണുക………...
സപ്പോർട്ടുകൾ കുറയുമ്പോൾ എഴുതാൻ ഉള്ള മൂഡ് പോവുകയാണ്...... ദേവാസുരൻ എഴുതുന്നതിന് ഇടയിൽ സമയം പോലെ മാത്രമേ ബാക്കി എഴുതു.....
സ്നേഹം
Dk
💬 Comments
View all comments