Chapter Title : ?എന്റെ മാലാഖ 32 [Ɒ?ᙢ⚈Ƞ Ҡ???‐??]
പറയുന്ന ആനി ഞങ്ങൾക്ക് എന്നുമൊരു അതിശയം ആയിരുന്നു.....
എന്നാൽ എല്ലാ പ്രണയ ബന്ധങ്ങളിലും ഉണ്ടാകുന്ന പോലെ അവളുടെ അപ്പൻ ഒരു അമേരിക്കൻ പയ്യനെ മുന്നിൽ കൊണ്ടുവന്ന് നിർത്തിയപ്പോ അവള് ഇവനെ നൈസ് ആയിട്ട് തേച്ചു......
അവളുടെ നാറി അപ്പന്റെ പേരാണ് പ്ലാത്തോട്ടിൽ വർക്കി.....
അയാളുടെ പറമ്പിലാ ഞങ്ങളിപ്പോ വെള്ളമടിക്കുന്നത്......
ഇന്ന് മുഴുവൻ കുടിക്കണം.....
എന്നിട്ട് അതിൽ നിന്നും ഉണ്ടാവുന്ന വാള് ഇവിടെ തന്നെ ശർദിച്ച് ഒഴുക്കണം..... അതിൽ അയാളുടെ ഈ പറമ്പ് നാറണം.....
അതാ ഞങ്ങടെ ഇന്നത്തെ പ്ലാൻ......
പിന്നേ ഇവടെ എന്തിന് എന്റെ കഥ പറഞ്ഞു എന്നല്ലേ.....
ഇവന്റെ വിഷമം ഒന്ന് കുറയ്ക്കാൻ വേണ്ടിയാണ്.....
വിചാരിച്ച പോലെ അല്ല.....
എന്റെ കഥന കഥ എല്ലാവരും വളരെ ആവേശത്തിൽ ആണ് കേട്ടിരുന്നത്.....
നമ്മടെ കഥ കേട്ട് അവർ വിഷമിച്ചു കിടക്കുന്നത് കാണാൻ ഒരു ആശ്വാസം......
'""" അച്ചായാ........'""
രാഹുൽ എന്നെ വിളിച്ചു......
'""' എന്നാടാ മുത്തേ.,.,.,.,..,.'"""
'""" വേറെ ആരെയൊക്കെ കളിച്ചിട്ടുണ്ട്..... അച്ചായൻ ഒന്ന് വിവരിക്കുമോ..... കേൾക്കാൻ നല്ല സുഖം.....'""
അവന്റെ ആ ചോദ്യം കേട്ടപ്പോ ചാഞ്ഞു കിടക്കുന്ന ആ തെങ്ങിന്റെ മണ്ടയിൽ നിന്ന് ആ പുല്ലിലേക്ക് ഉരുണ്ടു വീണു ഞാൻ......
എന്നിട്ട് ആ നാറിയെ ഒന്ന് നോക്കി......
'""" പ്ഫാ നാറി........
എന്റെ കഥന കഥ പറയുമ്പോ നീ അതിലെ സീൻ കണ്ടുപിടിക്കാൻ നോക്കുന്നോ..... ഇറങ്ങി പോടാ നാറി........'"""
ഞാൻ പറഞ്ഞു..... അല്ല പിന്നേ......
'""" ഹ ഹ ഹ ഹ ഹ ഹ ഹ.,.,.,,.,.,.,..
അച്ചായാ.,.,.,.,. ഇതാണോ കഥന കഥ.,,..,.,.,
ഇത് നല്ല അസ്സല്
💬 Comments
View all comments