0%

Chapter Title : ?എന്റെ മാലാഖ 32 [Ɒ?ᙢ⚈Ƞ Ҡ???‐??]

Author : demon king Read All Parts 952

കമ്പി കഥ.,.,.,.,. ഇതിൽ എവിടെ ആടോ പ്രണയം......'""

രാഹുലിനോടുള്ള എന്റെ മറുപടി കേട്ടതും അജയ് പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു..... എനിക്കാണേൽ അത് കേട്ടപ്പോ ദേഷ്യവും വന്നു.....
കള്ള് കുടിച്ചെന്റെ അവശത ഉണ്ടേൽ കൂടെ ഞാൻ അവനെ തല്ലാനായി പോയതും പിള്ളേച്ചൻ എന്നെ പിടിച്ചു നിർത്തി.....

'"" ഹാ......
എന്താടാ ഇത്.... കൊച്ചു പിള്ളേരെ പോലെ.....'""

പിള്ളേച്ചൻ എന്നെ പിടിച്ചുകൊണ്ട് പറഞ്ഞു.....

.'""" അവൻ പറഞ്ഞത് കേട്ടോ പിള്ളേച്ചാ......
കമ്പി കഥ എന്ന്.......'""".

'"""ഹാ..... നീ അത് വിടെന്റെ റോയിയെ......
നിന്റെ അപ്പൻ പറഞ്ഞതാ ശരി.....
ഇതൊന്നും പ്രേമം അല്ലടാ...... ഇന്ന് ഇവന്റെ തേഞ്ഞ പോലെ അന്ന് നിന്റെയും തേഞ്ഞു....
അത്രേ ഉള്ളു.......
നീ ഒരെണ്ണം കൂടെ അങ്ങ് പിടിച്ചേ......'""

പിള്ളേച്ചൻ അതും പറഞ്ഞു എന്നെ അവിടെ ഇരുത്തി ഒരു ഗ്ലാസ്‌ ബ്രാണ്ടി ഗ്ലാസ്സിലേക്ക് ഒഴിച്ചു തന്നു......
അത് ഒറ്റ വലിക്കു വായിലേക്ക് കമിഴ്ത്തിയ ശേഷം ടസിങ്സ് ആയ ചിക്കൻ വറുത്തത് ഒരു പീസ് എടുത്ത് വായിലേക്ക് ഇട്ടു.....

ചിക്കൻ ഞങ്ങൾ വറുത്തതോന്നും അല്ലാട്ടോ.....
ആനിയുടെ കല്യാണത്തിന് ഉണ്ടാക്കിയ ഭക്ഷണത്തിൽ നിന്ന് അടിച്ചു മാറ്റിയത് തന്നെയാ.....

'""" അച്ഛായാ........'"""

പെട്ടെന്ന് ഹൃദങ്ക പുളകിതനായ രാഹുൽ വിളിച്ചു കൂകി....

'""" എന്താടാ മൈരേ.......'"""

ഞാൻ അതേ സ്വരത്തിൽ തിരിച്ചു ചോദിച്ചു......

'""" അച്ചായാ.......
ദേ പുതിയ പീസ് ഇറങ്ങിയിട്ടുണ്ട്......
അതും നല്ല അസ്സല് ചരക്ക് മലയാളി പെണ്ണ്...... ഇടക്ക് അമ്മേ അച്ഛാ എന്നൊക്കെ നിലവിളിക്കുന്നുണ്ട്.......'""".

അജയ് ആവേശത്തോടെ.പറഞ്ഞു.....

""" ആഹാ.......
എന്നാ ഇങ്ങ് അയക്കടാ മൈരേ.......'""

ഞാൻ അവനോട് പറഞ്ഞു.....
അവനപ്പോ

💬 Comments

View all comments