0%

Chapter Title : ?എന്റെ മാലാഖ 32 [Ɒ?ᙢ⚈Ƞ Ҡ???‐??]

Author : demon king Read All Parts 344

വിളിച്ച മൈരിന് ഒരു വല്ലാത്ത കട്ടി ആയിരുന്നു..... ഒരു തരം ഊർജ്ജം തരുന്ന ഗ്ലൂക്കോസ് വെള്ളം പോലെ.....

ഇത്രേം നാൾ ഒറ്റക്ക് ഇരുന്ന് വെള്ളമടിച്ച് ഡിപ്രഷൻ ലെവലിലേക്ക് പോകുന്നതിന് പകരം നാട്ടിലേക്ക് വിളിച്ച് ആരുടെയെങ്കിലും
വായിൽ നിന്ന് ഇങ്ങനെ ഒരു മൈരേ എന്ന വിളി ആദ്യമേ കേട്ടിരുന്നേൽ എത്ര നന്നായേനെ.....

പിന്നേ തീർന്നില്ല ട്ടോ......
അപ്പൻ ഒരു ഡയലോഗ് കൂടെ വിട്ടിരുന്നു.....
ഡയലോഗ് അല്ല..... പുള്ളിടെ ഒരു അനുഭവം.....

"" ടാ മോനെ റോയി.....'""

'"""എന്താ അപ്പാ........???'"""

"'''നിന്നോട് ഞാനൊരു കഥ പറയട്ടെ.....'"""

അപ്പൻ എന്നോട് ചോദിച്ചു.... ഞാനും കരുതി വട്ടാവാറായി കിടക്കുന്നവന്റെ ചെവിയിൽ കൊണ്ടുവന്ന് കിളവൻ കഥ പറയാൻ പോകാനോ എന്ന്
എന്നാലും ദയ ഭക്തി ബഹുമാനം ഒട്ടും കുറക്കാതെ ഞാൻ ചോദിച്ചു.....

'""" ഈ സമയത്ത് തന്നെ കഥ പറയണോ അപ്പാ.....'""

'"" ഹാ...
ഇത് ബാലരമയും കളിക്കുടുക്കയിലും ഒന്നും കാണുന്ന പോലെ ഒരു കഥ അല്ലടാ..... എന്റെ ജീവിതം ആണ്.......'""

അപ്പൻ പറഞ്ഞു....

""" ഹാ.....
എന്നോട് പറഞ്ഞിട്ടുണ്ട്.....
പണ്ട് പതിനാലാമത്തെ വയസ്സിൽ 35 വാഴ നട്ട കഥയല്ലേ....
ഞാൻ കെട്ടിട്ടുണ്ട്.......'""

ഞാനൊരു താൽപ്പര്യം ഇല്ലാത്ത മട്ടിൽ പറഞ്ഞു.....

'"" ഇത് അതല്ലടാ ഊവ്വേ......
അപ്പന് പണ്ട് ഒരു പ്രേമം ഉണ്ടായിരുന്നു........'""

അപ്പൻ ഫോണിലൂടെ പൊടുന്നനെ അത് പറഞ്ഞപ്പോ ഞാനൊന്ന് ഞെട്ടി......

'""" പ്രേ..... പ്രേ..... പ്രേമമോ......
അ... അപ്പനോ.......
എങ്ങനെ..........'"""

ഉള്ളിൽ നിറഞ്ഞു പൊങ്ങിയ അത്ഭുതത്തിൽ ഞാൻ ചോദിച്ചു......

'"" അതെന്താടാ...... എനിക്ക് പ്രേമിച്ചൂടേ.......??? """

എന്റെ വിക്ക് കണ്ടതും അപ്പനല്പം കടുപ്പിച്ചു ചോദിച്ചു.......

'"""" ഹോ..... അതല്ല അപ്പാ......
ഞാൻ പെട്ടെന്ന് പറഞ്ഞുപോയതാ.......
ആരാ ആള്..... '""".

ഞാൻ ചോദിച്ചു.....

'"""അവളുടെ പേര്......
ജയശ്രീ........
നല്ല അസ്സല് നായര് കുട്ടിയാ ..... നീ ഇപ്പൊ പറഞ്ഞ പോലെ കാമം മൂത്ത് കേറി പ്രേമിച്ചത് പോലെ അല്ല.....
അവളുടെ മനസ്സ് കണ്ടാണ് ഞാനവളെ പ്രേമിച്ചത്...... അവൾ തിരിച്ചും അങ്ങനെ ആയിരുന്നു.....
അങ്ങനെ ആടാ പ്രേമിക്കേണ്ടത്..... ഈ കാണുന്ന സൗന്ദര്യവും പണവും എല്ലാം എന്ന് വേണേലും പോകാം.... പക്ഷെ മനസ്സ്......
അതിനെ സൗദര്യം അങ്ങനെ ഒന്നും പോവില്ലടാ ഉവ്വേ......
പ്രേമിക്കാണേൽ അങ്ങനെ പ്രേമിക്കണം..... പക്ഷെ നിന്റെ അപ്പാപ്പൻ ഇല്ലേ..... എന്റെ കാലമാടൻ തന്ത....
അയാൾ ഞങ്ങളുടെ പ്രേമത്തിൽ ഒരു കട്ടുറുമ്പായി നിന്നു.....
ഒരു നായര് പെണ്ണിനെ കെട്ടിയാ

💬 Comments

View all comments