Chapter Title : എന്റെ മാലാഖമാർ 1 [കമൽ]
ആണു ലെച്ചു ഒരു പണിയിലില്ലാതെ വീട്ടിൽ ഇരിക്കുന്നു എനിക്ക് കൂട്ടിന്.
"ഡാ എനിക്കട അമ്പലത്തിൽ പോകണ്ടേ"
രാവിലെ തന്നെ അച്ചുവിന്റെ വില്ലി കെടന്നു തുടകം.
എനിക്ക് ചായും കൊണ്ട് വന്നാണ് വിളികുനത്തെ.
"ഡാ എനിക്കട ഇനി ഞാൻ വെള്ളം കോറിയിരിക്കും"അവസാനം തൊലിവി സംവദിച്ചു എനിക്ക് എനിക്കാടെ വന്നു.
സ്ട്രൈറ് ട്ടോ ബാത്റൂണ് കർമകൾ കരിഞ്ഞു ഇഡലിയും ചാമത്തിയും പിന്നെ ഒരുങ്ങി നേരെ അമ്പലത്തിലൂടെ.
എനിക്ക് വലിയ ദൈവവിശ്വാസം ഒന്നും ഇല്ല ഇന്ന് സൺഡേ ആയ്തുകൊണ്ടേ. ഇസ്തപോലെ തരുണീ മണികൾ ഉണ്ടാകും.അച്ഛന്റെ ബെൻസ്കർയിലാണ് യാത്ര. അമ്പലത്തിലോത്തെ ഒരു 30 മിനിറ്റ് യാത്ര അത്രേയുള്ളു. അവിടെ എത്തി ഇറങ്ങി അവആരൊക്കെ ശാത്രദര്ശനത്തിനു പോയി. എന്റെ ഊഹവും തെറ്റിയില്ല കുളിച്ചൊരുങ്ങി സാരി ഉടുത്ത വരുന്ന കുരുവികൾ അടിപൊളി ഇത് മതി വയറു നിറയുന്ന. ഞാൻ ഇങ്ങനെ സ്കാൻ ചെയ്‌തുകൊണ്ട് ഇരുകുമ്പോലെ
"ഒന്ന് പയ്യെ നോക്കവേ ഇങ്ങനെ നോക്കി ഗര്ഭമുണ്ടാവുമല്ലോ"
ആരെ ഇത് പറഞ്ഞെ എന്ന അറിയാൻ തിരിഞ്ഞ് നോക്കും താ നിക്കുന്നു ഗായത്രി ചേച്ചി അച്ചു ചേച്ചിയുടെ കൂടെ ഹോസ്പിറ്റൽ വർക് ചെയ്യുന്നതാണ്.
"ആ ചേച്ചി ഇപ്പ്പോ എത്തി "
എന്റെ ചമ്മല് മറഞ്ഞു കൊണ്ടേ ഞാൻ ചോദിച്ചു.
"ഞാൻ വന്നിട് കുറച്ച ആയി,ഇവിടം വരെയായി മോന്റെ സ്കാനിംഗ്"
അവിടന്ന് എന്ന രക്ഷിക്കാൻ ഇന്നോളം എന്തെ 'അമ്മ വന്നു.'അമ്മ കണ്ടതും ചേച്ചി അങ്ങൊട് പോയി പിന്നെ അച്ഛനും കൂടെ കൂടി. ഞാൻ വീടും പോസ്റ്റ് ആയി താ ആപ്പോ വരുന്ന.രാവിലെ തിരിക്കായത്കൊണ്ട്ആനത്തൊന്നോണ് 2 ദേവികൾ അമ്പലത്തിൽ നിന്നും ഇറങ്ങി വരുന്നു, എന്റെ
💬 Comments
View all comments