Chapter Title : എന്റെ മാലാഖമാർ 1 [കമൽ]
അച്ചുവും ലെച്ചുവും അടിപൊളി സെറ്റ് സാരിയും പ്രസാദവുമായ് വരുന്ന എന്റെ രണ്ടു ചേച്ചിമാർ. അച്ചു ഗായത്രിയെ കടത്തോടെ അംഗത്തെ പോയി.ലെച്ചു വന്നു എനിക്ക് കുറിയും തൊട്ട് തന്നെയിത് പറഞ്ഞു
"എങ്ങനെ ഉണ്ടാർന്നോടെ നിന്റെ വായിനോട്ടം".
"എന്ത് വായിനോട്ടം"
ഞാൻ നല്ല പിള്ള ചമയാൻ നോക്കി.ലെറ്റസ് ജസ്റ്റ് സെ ഇറ്റ് ഡിഡന്റ് വർക്ക്.ചേച്ചി കൈയോടെ പൊക്കി. "ഡാ മോനെ നിന്നെ ഞാൻ ഇന്നും ഇന്നലെയും കാണാൻ തുടഗിയതല്ല.
"അത് പിന്നെ ലെച്ചു(ഞാൻ അങ്ങനെ ആണ് വിളിക്കുന്നത്) ഒരു "
"ഒരു ബാക്കി പോരട്ടേ"
"ഒരു ടൈം പാസ്സിന്"
വായിനോക്കുന്നത് ആണോടാ നിന്റെ ടൈം പാസ്,ഒരു ചേച്ചി എന്ന നിലയിൽ ചോദിക്കാൻ പാടില്ലാത്ത ആണ് എന്നാലും" . "എന്തെ".
"എങ്ങനെ ഉണ്ടായിരിണാഡോ പെണ്ണുങ്ങളെ".
ലെച്ചു ഇങ്ങനെ ആണ് എന്തെ എല്ലാ കുറ്റകേടിനും കൂടെ നികും പക്ഷെ അത് അച്ചൂന് ഇസ്തമല്ല.
സൊ സ്വഭാവികമായി രണ്ടിനും തമി കണ്ട അപ്പൊ അടിയ എന്ന ഒരാള്ക് എന്തെകിലും പ്രെശ്നംവന്ന മൂന്ന് പേരും ഒന്നിച്ച.
"അത് പിന്നെ അച്ചു ഇന്ന് സൺഡേ ആയിരിനാഥ് കൊണ്ടാണ് തോന്നുന്ന കണ്ണ് നിറയെ കാണാറുണ്ടായിരുന്നു പക്ഷെ എടുത്ത് നിന്നത് രണ്ടു പേരാണ് ഏറെ അച്ചുവും ലെച്ചുവും".
"എന്താ മോന്റെ അവയിഷം".
"ഒന്നുമില്ല എന്താ ചോദിച്ചാർഡ് ".
"അല്ല മോനെ എന്തെകിലും ആവിശ്യത്തെ ഉള്ളത് കൊണ്ടന്നാലോ ഇങ്ങനെ സോപ്പ് ഇടുന്നത്"
ഇത് പറഞ്ഞു തീരും മുൻപേ അവരും വന്നു.നമ്മളെ പോകുവാൻ ഇറങ്ങി. വണ്ടിയിലെ ഇരണപോലെ എനിക്ക് ഒരു സംശയം.
"'അമ്മ എനിക്ക് ഒരു സംശയം".
"എന്താടാ ".
"എന്തിനെ കുറിച്ച
💬 Comments
View all comments