0%

Chapter Title : എന്റെ മാലാഖമാർ 1 [കമൽ]

Author : Kambikathakal Read All Parts 397

അവിടെ സോഫയിൽ ഇരിന്നു ടി.വി കാണുബോൾ താ അച്ഛൻ വന്നിട്ട് പറഞ്ഞു.

"ഡാ ഹരി നാളെ എന്റെ പാർട്ണറുടെ മോളുടെ കല്യാണം ആണ് അതുകൊണ്ട് അതിന് പോണം അവോയ്ഡ് ചെയ്യന്ന പറ്റില്ല,ഇന്ന് രാത്രി രണ്ടു മണിക് ഇറങ്ങും അങ്ങനെ ആണെങ്കിൽ രാവിൽ 8 മണിക് മുൻപേ അവിടെ എത്താം".

"എങ്ങനെ ആണ് പോകുന്നത് ഞാൻ വരണോ".

എനിക്ക് ഇങ്ങനെ കല്യാണത്തിന് പോകുന്നതൊന്നും ഇഷമല്ല. എന്നാലും ഒരു ഫോംലിറ്റിക് വേണ്ടി ചോദിച്ചതാണ്.

"വേണ്ട ഭാസ്കരൻ വരുണ്ട്".

"ആ എന്ന പോയിട്ട് വരവിന്". ---------------------------------------------------------------------------------------------------------------------------------------------------------- രാത്രി പോകാൻ സമയം അമ്മ അച്ചുവിനോടെ.

"നോക്കിക്കോണേ മോളേ ഇവരെ"

"ശെരി അമ്മ ".

അവരിറങ്ങി ഞാൻ പോയി കിടന്ന്. കുറച്ചു നേരം കഴിഞ്ഞപ്പോൾ ഒരു കാൾ വന്നു അച്ആർന്നു. സമയം നോക്കിയപ്പോൾ 4:30

"എന്റടി"

മര്വസിഹ്റിനിനും ഒരു കരച്ചിലാണ് കേറ്റ്റഡ്. പെട്ടന്ന് ആരോ ഫോൺ വലിച്ചെടുത്തു.

"ഡാ വേഗം താരേ വാ"ലെച്ചുവായിരിന്നു ആത്.

എന്റെ മുറി മുകളിലായിരുന്നു. താഴെചെന്നപോലെ അച്ചുവിരിന്നു കരയുന്നു. ലെച്ചു അവളെ സമാദനിപ്പിക്കുന്നു . എന്നെ കണ്ടതോടെ അച്ചു ഓടിവന്നു എന്ന കെട്ടിപിടിച്ചു കരഞ്ഞു.

"എന്തിനാ എന്റെ ചേച്ചി പെണ്ണ് കരയുന്നത്"സ്നേഹം ഉള്ളപോലെ എല്ലാ ഞാൻ അങ്ങനെ ആണ് വിളിക്കുന്നത് .

"അത്..അത്.."എങ്ങനൊയൊ വിക്കി പറഞ്ഞു. പെട്ടന് ഒരു വീഴ്ച്ച.

"വേഗം വണ്ടി ഏടുകട"ഞാൻ ഒരു ട്രൗസറും സ്ലീവ്‌ലെസ് ടി ഷർട്ട് ആയിരിന്നു ഇടിയിരുന്നത്.

അത് മാറ്റാൻ പോലും നിക്കാതെ. ഞാൻ വണ്ടിയെടുത്തു ഹോസ്പിറ്റിലലി പോയി. അച്ചു വർക്ക് ചെയുന്ന ഹോസ്പിറ്റിലിൽ തന്നെ കൊണ്ട് പോയി.(ഏറ്റവും അടുത്ത ഉള്ള ഹോസ്പിറ്റൽ

💬 Comments

View all comments