Chapter Title : എന്റെ മാലാഖമാർ 1 [കമൽ]
അതായത് കൊണ്ടാണുകേട്ടോ).
"അത്..അത്.."എങ്ങനൊയൊ വിക്കി പറഞ്ഞു. പെട്ടന് ഒരു വീഴ്ച്ച.
"വേഗം വണ്ടി ഏടുകട"ഞാൻ ഒരു ട്രൗസറും സ്ലീവ്‌ലെസ് ടി ഷർട്ട് ആയിരിന്നു ഇടിയിരുന്നത്. അത് മാറ്റാൻ പോലും നിക്കാതെ. ഞാൻ വണ്ടിയെടുത്തു ഹോസ്പിറ്റിലലി പോയി. അച്ചു വർക്ക് ചെയുന്ന ഹോസ്പിറ്റിലിൽ തന്നെ കൊണ്ട് പോയി.(ഏറ്റവും അടുത്ത ഉള്ള ഹോസ്പിറ്റൽ അതായത് കൊണ്ടാണുകേട്ടോ). ഹോസ്പിറ്റാലിറ്റി പോകുന്ന വഴി നമ്മൾ വസ്പീഡിലാണ് പോയികൊണ്ടിരുന്നധ് പെട്ടന് സൈഡ് റോഡ്ഇല്ല നിന്നും കെയറിയ ഒരു ട്രക്ക് നമ്മളെ ഇടിച്ചു. ഞാൻ ഉടനെ ഞട്ടി എഴുനേറ്റു.നാശം സ്വപ്നം ആയിരുന്നോ. ക്ലോക്കിൽ നോക്കിയപ്പോ ടൈം എട്ട്. പ്രഭാത കർമങ്ങൾ കഴിഞ്ഞപ്പോൾ എട്ട് പതിനഞ്ചു. നേരെ തഴ ചെന്ന് ലെച്ചു ഇട്ടുതന്നെ ചായേയും കുടിച്ചു കൊണ്ടിരിക്കുമ്പോൾ അച്ചുഅവിടെ ഇരിന്നു ആരാടത്തോ സംസാരിക്കുന്നു മുഖം കണ്ടാൽ അറിയാ എന്തോ പ്രെശ്നം ഉണ്ട് എന്ന. ലെച്ചു കൂടെ വന്ന ഐറിനിത് എന്റെ കൈയിൽ നിന്നും ചായ എടുത്തു കുടിച്ചതിന് ശേഷം ഒരു ഡയലോഗ്.
"ഇട്ട ചായ കഴിഞ്ഞു"അതും പറഞ്ഞു ഇളിച്ചോണ്ട് ഇരികുമ്പോൾ പെട്ടാണ് അച്ചു വന്നു കെട്ടിപിടിച്ചു കരയുണട്. എന്താടി എന്ന ചോദിച്ചപ്പോൾ പെട്ടാണ് ഒരു മറു ചോദിയം നീ കരയോ എന്ന
"എടി എല്ലാവൂരും കഴിയില്ലേ ഫോർ എക്സാമ്പിൾ യു"
"ഞാൻ പറയാൻ പോകുന്ന കരയാം കേട്ട് നീ കരയോ"
"നീ കരായതില ഞാനും കാര്യത്തിലാ"
ലെച്ചു :"എന്താടി കാര്യം"
അച്ചു പറഞ്ഞത് കേട്ട് ഞാൻ കരഞ്ഞില്ല എല്ലാ ഒരു നിമിഷടാകെ നിലച്ചാറ് പോല്ലേ. ലെച്ചവും അച്ചുവും കരഞ്ഞുകൊണ്ട് എന്തക്കൊയോ പരണയുന്നു. ഞാൻ ഒന്നും കേട്ടില്ല. മൊത്തം
💬 Comments
View all comments