0%

Chapter Title : എന്റെ മാളൂട്ടി [Shershaah]

Author : Kambikathakal Read All Parts 809

ഇഷ്ടപ്പെടാൻ എന്താ ചെയ്യണ്ടേ എന്ന് എന്നിക്കു അറിയില്ല

എന്ന് പറഞ്ഞിട്ടു അവൾ ബ്രാ മാത്രം ഇട്ടു നിക്കുന്ന ഒരു പിക് എന്നിക്കു നല്ല ദേഷ്യം വന്നു ഞാൻ എന്നി എന്നിക്കു മെസ്സേജ് അയക്കരുത് എന്ന് റിപ്ലൈ കൊടുത്തിട്ടു  അവളെ ബ്ലോക്ക്‌ ചെയ്തു

ഞാൻ മെല്ലെ മാളൂന്റെ അടുത്ത് പോയി ടീ. വി ഓഫ്‌ ചെയ്തു

ഞാൻ :എടി സോറി ഞാൻ കരുതിയില്ല അവൾ അങ്ങനെ ഒക്കെ പറയും എന്ന് നീ പറഞ്ഞത് തന്നെ ആണ് കറക്റ്റ് അവൾ ആൾ ശെരി അല്ല

മാളു : അതു പിന്നെ അങ്ങനെ ആണലോ ഞാൻ പറയുന്നത് ഒന്നും ആരും വിശ്വസിക്കില്ലാലോ

ഞാൻ : എടി ഞാൻ സോറി പറഞ്ഞില്ലെ ഞാൻ അവളെ ബ്ലോക്കും ചെയ്തു

മാളു : അങ്ങനെ ആണേൽ ഏട്ടന് കൊള്ളാം

അപ്പോൾ ആണ് എന്നിക്കു ഒരു ഡൌട്ട് വന്നത് ഞാൻ എന്തിനു ഇവള് പറയുന്നത് കേൾക്കണം ഇവളെ ഞാൻ എന്തിനു കണ്ൺവിൻസ് ചെയ്യണം ഞങ്ങൾ തമ്മിൽ എന്താ ബന്ധം

ഞാൻ :അല്ല അവൾ എന്നിക്കു അങ്ങനെ മെസ്സേജ് അയക്കുന്നതിൽ നിനക്ക് എന്താ പ്രശനം

മാളു : എന്നിക്കു എന്തു പ്രശ്നം താൻ ആരോട് വേണേലും പോയി മിണ്ടിക്കോ

ഞാൻ : മിണ്ടട്ടെ

മാളു : തന്നെ പോയി മിണ്ടടോ

ഞാൻ : പോട്ടെ

മാളു : ഹാ തന്നെ പൊക്കോ എന്നിക്കു എന്താ

ഞാൻ : ഹാ എന്ന അവളോട്‌ പറയാം അല്ലെ എന്നിക്കു നീ ഉദ്ദേശിക്കുന്ന പൊല്ലാതെ റിലേഷൻഷിപ്പിന് ഓക്കേ ആണ് എന്ന്

ഠപ്പേ ആരാ

💬 Comments

View all comments