Chapter Title : എന്റെ മാളൂട്ടി [Shershaah]
ഹസ്ബൻഡ് ഗൾഫിൽ എദോ കമ്പന്യിൽ ആണ്
ഞാൻ : ഓഹ് ആയിക്കോട്ടെ
അമ്മ : ഇന്നാ ലിസ്റ്റ് നീ പോയി സാധനം ഒക്കെ വാങ്ങിട് വാ
ഞാൻ : ആ അഥവാ എന്ധെങ്കിലും വെണ്ണേൽ ഇപ്പൊ പറഞ്ഞോ പിന്നെ ഇവിടെ എത്തിയിട്ട് അതു മറന്നു പോയി ഇതു മറന്നു പോയി എന്ന് പറയണ്ട
അമ്മ : ഇല്ലടാ നീ പോയിട്ട് വാ
അങ്ങനെ ഞാൻ എന്റെ ബുള്ളറ്റ് എടുത്തു ടൗണിലേക്കു ഇറങ്ങി എന്നിക്കു ഈ വർഷം ആണ് 18 ആയതു എന്റെ ആദ്യത്തെ ആഗ്രഹവും ബുള്ളറ്റ് വേണം എന്നായിരുന്നു എന്താ എന്ന് അറിയില്ല ബുള്ളറ്റ് ഭയങ്കര ഇഷ്ടം ആണ് അങ്ങനെ ഗേറ്റ് കടന്നു യെശോധ ചേച്ചിടെ വീടിന്റെ മുൻപിൽ എത്തിയതും അവിടെ അളക്ക അവളെ വീട്ടിൽ മാളു എന്നാണ് വിളിക്കാർ. അവൾ ബൈക്കിനു കൈ കാട്ടി
ഞാൻ : എന്താടി
മാളു : ഏട്ടാ അതു എന്നിക്കു കൊറച്ചു ഷോപ്പിങ് ഉണ്ട് ഞാനും ടൗണിലേക്ക ലിഫ്റ്റ് തരുവോ
ഞാൻ : വാ കേറൂ
ടൗണിലേക്കു ഇവിടുന്നു ഒരു 4 കിലോമീറ്ററേ ഉള്ളു
മാളു : ഏട്ടാ അവരൊക്കെ വൈകിട്ടു അല്ലെ പോകുവാ
ഞാൻ : അദ്ദേ യെശോധന്റി പറഞ്ഞില്ലെ നിന്നോട്
മാളു : പറഞ്ഞു എന്നാലും ചുമ്മാ
ഞാൻ : നിനക്ക് നാളെ എന്തു എക്സാം ആണ്
മാളു : എന്നിക്കു നാളെ എക്സാം ഒന്നും ഇല്ല
ഞാൻ : പിന്നെ നീ എന്താ അങ്ങനെ പറഞ്ഞെ
മാളു : അതു ഏട്ടന്റെ കൂടെ ടൈം സ്പെൻഡ് ചെയ്യാൻ
ഞാൻ അവിടെ തന്നെ സഡൻ ബ്രേക്ക് ഇട്ടു അവളെ ഒന്ന് നോക്കി
മാളു : അയ്യോ ഞാൻ വെറുതെ പറഞ്ഞതാ ഏട്ടാ എനിക്കും ഇഷ്ടം അല്ല അത്രേം ദൂരം യാത്ര ചെയ്യാൻ അതും കല്യാണത്തിന് ഫ്രണ്ട്‌സ് ആയിട്ടും ആരും ഇല്ലാലോ ഏട്ടനും പോകുന്നില്ല
ഞാൻ വീണ്ടും ബൈക്ക് സ്റ്റാർട്ട് ചെയ്തു അവൾ രണ്ടാമത് പറഞ്ഞത് കേട്ടാൽ മനസിലാകും കള്ളം ആണ് എന്ന്
മാളു : എങ്ങനെ ഉണ്ട് പുതിയ
💬 Comments
View all comments