0%

Chapter Title : എന്റെ മാളൂട്ടി [Shershaah]

Author : Kambikathakal Read All Parts 814

ആയിട്ടും ഞാൻ ഒന്നും മിണ്ടാത്തത് കൊണ്ട് അവൾ മെല്ലെ തല പൊക്കി നോക്കി അടുത്ത നിമിഷം ഞാൻ അവളുടെ ചുണ്ട് എന്റെ വായിലാക്കി ആദ്യം അവൾ ഒന്ന് ഞെട്ടിയെങ്കിലും പിന്നെ അവൾ ഓക്കേ ആയി ഞാൻ എന്റെ ഒരു കൈ കൊണ്ട് അവളുടെ തല പിടിച്ചു കുറെ നേരം കഴിഞ്ഞു ശ്വാസം കിട്ടാൻ വേണ്ടി ആണ് ഞങ്ങൾ വിട്ടു മാറിയത്

ഞാൻ : ഡി മാളൂട്ടി നീ ഇങ്ങനെ പാവം ആവരുത് ട്ടോ ഞാൻ നിന്നെ ഒന്ന് ദേഷ്യം പിടിപ്പിക്കാൻ വേണ്ടി പറഞ്ഞത് അല്ലെ നീ ഇങ്ങനെ സങ്കട പെട്ടാലോ

അമ്മേ എന്റെ ജീൻസ് കണ്ടോ അമ്മേ അമ്മേ

ഈ കെടന്നു തൊണ്ട പൊട്ടിക്കുന്ന ഞാൻ ആണ് അർജുൻ ഒറ്റ മോൻ ആണ് അമ്മ ഇവിടെ അടുത്ത് ഉള്ള ഒരു ഗവണ്മെന്റ് സ്കൂളിൽ ഹയർ സെക്കന്ററി ടീച്ചർ ആണ് അച്ഛൻ യുകെയിൽ ഒരു കമ്പനി ഉണ്ട് എന്ധോ ക്ലോത്സ് എക്സ്പോർട്ട് ആൻഡ് ഇമ്പോർട്ട് ആണ് എന്തായാലും സംഭവം ലാഭത്തിൽ ആണ് അച്ഛൻ ഒരു 6 മാസം കൂടുമ്പോൾ നാട്ടിൽ വരും അച്ഛന്റെ പേര് ദാമോദരൻ എന്നാണ് അമ്മയുടെ പേര് സരസ്വതി

ഞാൻ ഇപ്പോൾ ഡിഗ്രി ഫസ്റ്റ് ഇയർ ആണ്

അമ്മ : ഡാ അത് അവിടെ അലമാരിയിൽ തന്നെ ഉണ്ടല്ലൊ

ഞാൻ : ഞാൻ ഒന്നും കാണുന്നില്ല

അമ്മ : ഞാൻ അങ്ങോട്ട്‌ വന്നിട്ടു എങ്ങനെ അതു കിട്ടിയാൽ നിന്റെ ആന്ധ്യം ആണ്

ഞാൻ : വരണ്ട കിട്ടി

ഞാൻ അങ്ങനെ ജീൻസും വള്ളിച്ചു കേറ്റി അടുക്കളയിലേക്ക്

💬 Comments

View all comments