Chapter Title : എന്റെ മാളൂട്ടി [Shershaah]
ഇഷ് ഇഷ്ടാനോ ഏട്ട ഏട്ടനെ എന്നി എന്നിട്ടും ഏട്ടന് എന്നെ പൊട്ടിയാകാൻ അല്ലെ ഇഷ്ടം
അവളുടെ കരച്ചിൽ കാരണം പകുതി ഡയലോഗ് മുറിഞ്ഞു പോകുന്നുണ്ട്
ഞാൻ മെല്ലെ പോയി അവളുടെ അടുത്ത് ഇരുന്നു കുറച്ചു സമയം ആയിട്ടും ഞാൻ ഒന്നും മിണ്ടാത്തത് കൊണ്ട് അവൾ മെല്ലെ തല പൊക്കി നോക്കി അടുത്ത നിമിഷം ഞാൻ അവളുടെ ചുണ്ട് എന്റെ വായിലാക്കി ആദ്യം അവൾ ഒന്ന് ഞെട്ടിയെങ്കിലും പിന്നെ അവൾ ഓക്കേ ആയി ഞാൻ എന്റെ ഒരു കൈ കൊണ്ട് അവളുടെ തല പിടിച്ചു കുറെ നേരം കഴിഞ്ഞു ശ്വാസം കിട്ടാൻ വേണ്ടി ആണ് ഞങ്ങൾ വിട്ടു മാറിയത്
ഞാൻ : ഡി മാളൂട്ടി നീ ഇങ്ങനെ പാവം ആവരുത് ട്ടോ ഞാൻ നിന്നെ ഒന്ന് ദേഷ്യം പിടിപ്പിക്കാൻ വേണ്ടി പറഞ്ഞത് അല്ലെ നീ ഇങ്ങനെ സങ്കട പെട്ടാലോ
💬 Comments
View all comments