0%
Chapter 1

എൻ്റെ മാളു 2 [Thomas Shelby]

Author : Kambikathakal | Read All Parts | 👁 153 |

എന്റെ മാളു 2

Ente Maalu Edite version Part 2 | Author : Thomas Shelby | Previous Part

. വളരെ സന്തോഷത്തോടെയാണ് ഈ ഭാഗം എഴുതുന്നത്.... പ്രതീക്ഷിച്ചതിലും നല്ല അഭിപ്രായമാണ് നിങ്ങൾ നൽകിയത്?........ വളരെ നന്ദി..വാക്കുകളിൽ പറഞ്ഞാൽ തീരില്ല അതുകൊണ്ട്... കഥയുടെ.. ബാക്കി ഭാഗമായി.. നൽകുന്നു ??........

പുതിയൊരു തുടക്കം.......

.

ഒരിക്കലും മറക്കാൻ പറ്റില്ലെന്നറിഞ്ഞിട്ടും... ഒരു ശ്രമമാണ്...

. അതെ.... ഇനിയെങ്കിലും മാറി ചിന്തിച്ചേ പറ്റു.... ഇപ്പോൾ പറ്റിയില്ലെങ്കിൽ... പിന്നീട് ചിലപ്പോൾ പറ്റിയെന്നു വരില്ല..... എന്തൊക്കയോ..ചിന്തിച്ചാണ്.... ഞാൻ... ക്ലാസ്സ്‌ അന്വേഷിച്ചു നടന്നത്...

വിഷ്ണു - ദാ.... കോമേഴ്‌സ് ഡിപ്പാർട്മെന്റ്....ഞാൻ നോക്കിയപ്പോൾ... മുൻപിൽ പൂക്കളെല്ലാം നാട്ടുപിടിപ്പിച്ച 3 നിലയുള്ള.... മനോഹരമായൊരു വലിയ ബിൽഡിംഗ്‌........ ഞങ്ങൾ നേരെ അങ്ങോട്ടേക്ക്........ ചെന്നു.....

.

.

.

ഹലോ..... എങ്ങോട്ടാ..... ( ഞങ്ങൾ തിരഞ്ഞു നോക്കിയപ്പോൾ.... ഒരു പെൺകുട്ടി... ചാടിത്തുള്ളി....വരുന്നു...പെട്ടന്നു മനസിലേക്ക് അനിയത്തി അനുവിനെപോലെ തോന്നി...

B. Com ഫസ്റ്റ് യീറാണോ...

വിഷ്ണു - അതെ....

ഞാനും അതേ...കുറെ നേരായി അവിടെ നിക്കാണ്.. ആരെങ്കിലും കൂട്ടിന് ഉണ്ടോന്ന്...

ഇത്രേം നേരം നോക്കിയിട്ടും....ആരേം കണ്ടില്ല.... ഇപ്പോൾ നിങ്ങള് വന്നു. ആശ്വാസമായി.....

ഞാൻ - അതെന്താ ഒറ്റക് പോകാൻ പേടിയാണോ...

അതല്ല.... അവിടെ സീനിയർസ് ആരേലും ഉണ്ടെങ്കിൽ ഒറ്റക് കണ്ടാൽ.. റാഗിങ്ങെന് പറഞ്ഞ് വിളിച്ചാലോ... കൂടെ ആരെങ്കിലും ഉണ്ടെങ്കിൽ ഒരു കൂട്ടായല്ലോ...

എന്റെ പേര് മീനാക്ഷി... നിങ്ങടെ പേരെന്താ..

.

വിഷ്ണു - ഞാൻ വിഷ്ണു ഇതനിൽ.......

മീനാക്ഷി - ഹൈ........

ഞാൻ - ഹൈ......... ന്നാ..പോകാം.....

.

.

ഞങ്ങൾ കോമ്പൗന്റിന്റകത്തേക്ക് നടന്ന്. അവിടേം ഇവിടേം ആയി..... കുറച്ചുപേർ ഇരിക്കുന്നുണ്ട്........ കപ്പിൾസായും അല്ലാതെയും .......അവരെകണ്ടപ്പോ... മനസൊന്നു ചാഞ്ചാടി..... വേണ്ട.... ഓർക്കണ്ട...... സ്വയം നിയന്ത്രിച്ചു നടന്നു...

.

. ഞങ്ങൾ നേരെ ക്ലാസ്സ്‌ അന്വേഷിച്ചു നടന്നു.... ഓടിവിൽ കണ്ടു്......B. Com.. ഫസ്റ്റ് ഇയർ..

💬 Comments

View all comments