0%

Chapter Title : എൻ്റെ മാളു 2 [Thomas Shelby]

Author : Kambikathakal Read All Parts 288

പെണ്ണെ നിന്റെ ....എന്റെ മനസ്സറിയാത്ത പറഞ്ഞുപോയി .....

കുറച്ച ക്ഷീണിച്ചുട്ടുണ്ട് ......കണ്ണൊക്കെ കുഴിഞ്ഞിരിക്കുന്നു .....കണ്ണിനുചുറ്റും കറുപ്പ്....ഈ പെണ്ണുറങ്ങാറില്ലേ .....ഞാനോർത്തു (പണ്ട് വിപിന്റെയും മാളുവിന്റെയും വാർത്ത അറിഞ്ഞപ്പോൾ കുറച്ചുകാലം ഞാനും ഇങ്ങനെയായിരുന്നു )

.

.

.

ചിരിയും സന്തോഷവും മാത്രം ഉണ്ടായിരുന്ന ആ മുഖത്തിപ്പോൾ എന്ത്‌ വികാരമാണെന്നു മനസിലാകുന്നെ ഇല്ല ,,,,,കണ്ടക്ടർ ടിക്കറ്റ് ചോദിച്ചപ്പോ എന്റെ സ്റ്റോപ്പ് പറയാതെ രണ്ടു സ്റ്റോപ്പ് അപ്പുറെയാണ് പറഞ്ഞത് ....മറ്റവൻ ഫ്രോന്റിൽ നില്പുണ്ട് ....അവൻ ശ്രേദ്ധിച്ചാൽ കാണുമെന്നോർത്താണ് അങ്ങനെ ചെയ്തത് ....

.

.

ടിക്കറ്റ് എടുത്തവന്റടുത്തെത്തിയപ്പോൾ .....അവൻ രണ്ടു ടിക്കറ്റ് ....അതും മാളുവിന്റെ സ്റ്റോപ്പ് ......

.

.

.

മുഖമടച്ചു അടികിട്ടിയപോലെ ആയിരുന്നു എന്റെ അവസ്ഥ .....

സങ്കടവും ദേഷ്യവും നുരപൊട്ടി വന്നു ..... പുറകിലൂടെ ചെന്നവനെ കഴുത്തു ഞെരിച്ചു കൊല്ലാനാണ് തോന്നിയത് .....

സങ്കടം സഹിക്കാതെ ഞാൻ പുറകിലേക്ക് തിരിഞ്ഞുനിന്നു .....കുറച്ചുകഴിഞ്ഞ ഞാൻ തിരഞ്ഞു നോക്കുമ്പോൾ അവളാദ്യം നിന്നപോലെ ഒരു പ്രതിമപോലെ .....ഒരു ഭാവങ്ങളും വികാരങ്ങളും ഇല്ലാതെ പുറത്തേക്കു നോക്കി നിൽക്കുന്നു ........

.

.

ആ ഭാവമാറ്റത്തിൽ തന്നെ തകർന്ന എന്റെ നെഞ്ചിലേക്ക് ഒരു കത്തി കുത്തുന്നപോലെയാണ് അവര് ഒരുമിചാണ് യാത്ര ചെയുന്നെതെന്നു ചിന്തയും വന്നിറങ്ങിയത് ........

.

.

മാളുവിനെ തന്നെ നോക്കിനിക്കുകയാണ് ഞാന് ....

പെട്ടന്നാണവൾ പുറത്തു എന്തോ തിരയുന്നപോലെ ... പയ്യെ തല താഴ്ത്തി ....അങ്ങോട്ടും ഇങ്ങോട്ടും നോക്കുന്നുണ്ട് .....

മാലുവെന്ത നോക്കുനിന്നറിയാൻ ഞാൻ നോക്കിയപ്പോൾ ....ഇതെന്റെ സ്റ്റോപ്പാണ് ....

.

.

.

അവളെന്നെയാണോ നോക്കുന്നത് ......ഒരു നിമിഷം ......

ആ പഴയ 10ആം ക്ലാസ്സുകാരനായി ഞാൻ ....മാളുവിന്റെ ഒരു ചിരി കിട്ടുമ്പോൾ തുള്ളി ചാടുന്നപോലെ തുള്ളി ചാടാനാണെനിക്ക് തോന്നിയത് ........

.

.

അവൾ വേഗം നേരെ നിന്ന് ... പുറകിലേക്ക തിരിഞ്ഞ്.....അവനെയൊന്നു നോക്കി ..... പഴയപോലെ നേരെ...നിന്നു ......രണ്ടു നിമിഷത്തേക്ക് കിട്ടിയ ആ സന്തോഷത്തിന്റെ 100 ഇരട്ടി സങ്കടമാണ് ആ നോട്ടമെനിക്ക് തന്നത് .........

.

ഏതുനേരത്താണോ ഈ ബസിലേക്ക് ഓടി കേറാൻ തോന്നിയത് ....ഞാനെന്നെ തന്നെ പഴിച്ചു

💬 Comments

View all comments