Chapter Title : എൻ്റെ മാളു 2 [Thomas Shelby]
.......അടുത്ത സ്റ്റോപ്പ് മാളുവിന്റെയാണ് .......
.
.
ബെൽ അടിക്കുന്നകേട്ടു ഞാൻ നോക്കിയപ്പോൾ..മാളുവിന്റെ സ്റ്റോപെത്തി, സ്റ്റോപ്പ് എത്തിയപ്പോളേക്കും മാളു തിരിഞ്ഞിറങ്ങി.......അവൻ തിരിഞ്ഞു വന്നപ്പോൾ ..ഞാൻ തല കുനിച്ചു തിന്നു ....അവനെന്നെ കണ്ടില്ലെന്നു തോനുന്നു ....അവരിറങ്ങി...ബസ് നീങ്ങിയപ്പോൾ ....ഞൻ പുറകിലെ ചില്ലിലൂടെ നോക്കി ......മാളു ഒരു നിമിഷമെവിടെ നിന്നിട്ടു ആരെയും നോക്കാതെ റോഡ് ക്രോസ്സ് ചെയ്തുപോയി ......അവനും....അവൾ പോകുന്നതും നോക്കി നിൽപ്പുണ്ടായിരുന്നു .........
ഞാൻ ഒരു ജീവച്ഛവം പോലെ ബസിൽ നിന്നു.....
.
.
ബെൽ അടിക്കുന സൗണ്ട് കേട്ടാണ്.... ഞാൻ ശ്രേദ്ധിച്ചത് ....
നോക്കിയപ്പോൾ എന്റെ സ്റ്റോപ്പ് ആയി ....ഞാൻ വേഗം ഇറങ്ങി ...വെയ്റ്റിംഗ് ഷെഡിലേക്കു കേറി ഇരുന്നു .....എല്ലാം ഒരു സ്വപനം പോലെ .....ഒത്തിരിനാളുകുടി മാളുവിനെ കണ്ടിട്ടു.....മുമ്പത്തേതിലും.....ഇരട്ടി ദുഃഖം തന്നാണവൾ കണ്ണിൽ നിന്നും മാഞ്ഞതു ......എനിക്കെന്താണ് ചെയ്യേണ്ടതെന്നും പോലും അറിയാതെ ഇരുന്നു ......ഒരായിരം ചോദ്യം എന്റെ മനസ്സിൽ തലപൊക്കികൊണ്ടിരുന്നു .............
.
.
.
മാളു എവിടെപോയാതാകും....തോളിൽ ഒരു ബാഗ് മാത്രമേ കണ്ടോളു......ബുക്കോ ഒന്നും കണ്ടില്ലാ....അല്ലെങ്കിലും അവളുടെ കോളേജ് അവിടെ അല്ലല്ലോ ....?
അവനെത്തിനാകും അവളുടെ പുറകേ ...?
ഇനി അവര് തമ്മിലെന്തെങ്കിലും ......? ഒന്നും ഉണ്ടാവല്ലേന് മനസുകൊണ്ട് പറഞ്ഞു .......
അങ്ങനെ ഉണ്ടെങ്കിൽ അവളുടെ മുഖത്താ ഭാവമൊന്നുമില്ലലോ....?
ഒന്നുമില്ലെങ്കിൽ പിന്നെന്താ അവൻ ടിക്കറ്റ് എടുത്തപ്പോൾ അവളൊന്നും പറയാതിരുന്നത് ...?
ആ ചോദ്യം എന്നെ കൂടുതൽ മുറിവേല്പിച്ചു് .......
എന്തിനാകും എന്റെ സ്റ്റോപ്പ് എത്തിയപ്പോൾ അവളവിടെ നോക്കിയത് ....എന്നെയാണോ നോക്കിയത് ....
നോക്കിയിട്ടെന്തിനാണ് ...അവനെ നോക്കിയത് .....?
ഇങ്ങനെ ഒത്തിരി ചോദ്യങ്ങളെന്റെ മനസിൽകൂടി ഇങ്ങനെ ഓടിക്കൊണ്ടിരിക്കുകയാണ് ..
.
.
ആകെ മൊത്തത്തിൽ ഒരു വീർപ്പുമുട്ടൽ ......ഉമിനീരോന്നും ഇറക്കി വിടാൻ പറ്റത്ത പോലെ .....
പെട്ടന്ന് തോളത്താരോ തട്ടുന്നപോലെ തോണി നോക്കിയപ്പോ രാഹുൽ........
നീ എന്താടാ ഇവിടെ വന്നിരിക്കുന്നെ .....
.
.
.
നിന്നോടിവിടെ ഇറങ്ങാനാണോ ഞാൻ പറഞ്ഞെ ....ഞാൻ എത്ര വിളിച്ചു .....
നിന്റെ ഫോൺവിടെ
നിന്നോട് ചോദിച്ചത് കേൾക്കുന്നില്ലേ അനി .....
ഞാൻ ദയനീയമായി അവന്റെ നേരെ നോക്കി ....
ഞാൻ -
💬 Comments
View all comments