0%

Chapter Title : എൻ്റെ മാളു 2 [Thomas Shelby]

Author : Kambikathakal Read All Parts 300

നമുക്ക് എവിടേലും പോയിരിക്കാട

രാഹുൽ - വാ

അവൻ ബൈക്കിലേക്കു കേറി ...

ഞാനും പുറകിൽ കേറി ......

ഞാൻ - നമ്മളെങ്ങോട്ടാ .....

രാഹുൽ - ക്രിസ്റ്റലിലേക്ക് ( കോളജിലേക്ക് പോകുന്ന വഴിക്കൊള്ള ബാറാണ് ക്രിസ്റ്റൽ ....അവിടെനിന്നു കോളേജിലേക്കും വീട്ടിലേക്കും ഒരേ ദൂരമാണ് .....)

ഞാന് - ന്നാ അവന്മാരെക്കൂടി വിളിക്ക് ..ക്ലാസ്സിൽ കേറണ്ടാണ് പറ .....

രാഹുൽ - ആഹ്മ് .......നെ അവളെ വല്ലോം കണ്ടോ ......

ഞാന് - നിനക്കെങ്ങനെ ....

രാഹുൽ - ഞാനിങ്ങോട്ടു വന്ന വഴി കണ്ടു ..ബസ്‌സ്റ്റോപ്പിന് .....അവളുടെ ചേട്ടൻടോപ്പം ബൈക്കിൽ കേറി ....പോകുന്നെ .......

ഞാൻ - ഹ്മ്മ് .......

രാഹുൽ - അവള്‌നിന്നെ കണ്ടോ ....

ഞാൻ - ഇല്ല .......

അവനെന്നെയൊന്നു തിരഞ്ഞ നോക്കി ......

ഞങ്ങളപ്പോ ക്രിസ്റ്റലിന്റെ മുന്നിലെത്തിയിരുന്നു

ഞാനിറങ്ങി ..മാറിനിന്നു ..

ആവൻ വണ്ടിയൊതുക്കി ....ഇറങ്ങ്യ ഫോണെടുത്തു അവന്മാരെ...വിളിക്കുന്നുണ്ട് .....

അവന്മാർ കോളേജിലുഡ് ഇപ്പൊ വരും നമക്കകത്തിരിക്കാം .....

ഞങ്ങള്കത്തെക് കേറി ....

അകത്തേക്ക് കേറി ക്യാബിൻ വല്ലതും കാലിയുണ്ടോന് നോക്കി ....ഒരെണ്ണം കിട്ടി ....അതിൽ കേറി ഇരുന്നു ......

പറ എന്താ.... നടന്നേ ......

ഞാൻ - ഞാനവളെ കൊണ്ടുടാ ......അവനും ഇണ്ടായി കൂടെ ...

രാഹുൽ - ആര് വിപിനോ ....

ഞാൻ - അല്ല കൃഷ്ണപ്രസാദ്‌ ....

രാഹുൽ - (ശെരിക്കും ഞെട്ടി) ....

കേട്ട അവനിത്രയും ഞെട്ടലുണ്ടായെങ്കിൽ കണ്ട എന്റെ അവസ്ഥ എന്താകും ....

.

അവനെങ്ങനെ ,അല്ലെങ്കിലും അവനെന്തിനാ അവളുടെ പുറകെ ....

.

എനിക്കറിയില്ലാളിയാ ....അവരെ രണ്ടാളെയും കണ്ടപ്പോ തന്നെ എന്റെ കയിന്നു പോയി...പോരാത്തേന് അവളുടെ ടിക്കറ്റ് എടുത്തത് അവനും

.

.

അവര് നിന്നെ കണ്ടോ...

ഇല്ല....അതിനവർ പരസ്പരം മിണ്ടിയോ ഒന്നുമില്ല .....

.

അവളവൻ കൂടെ ഉണ്ടെന്നു പോലും ഭാവിച്ചിട്ടില്ല ....അതാ എനിക്ക് മനസിലാകാത്തത് ....പിന്നെ ഒരു കാര്യ ഉണ്ടായി ..

രാഹുൽ - എന്താ

ഞാൻ - അവൾ എന്റെ സ്റ്റോപ്പ് ഇല്ലേ....നമ്മടെ ആലിൻചുവട് ...അവ്ടെത്തിപ്പൊ പുറത്തേക്ക് കുറെ നോക്കി

💬 Comments

View all comments