Chapter Title : എൻ്റെ മാളു 2 [Thomas Shelby]
അതിന്റെ ഒരു ആട്ടവും.. എന്റെ നടത്തത്തിൽ കണ്ടിട്ട്....
രാഹുൽ ചോദിച്ചു - ടാ.... വീട്ടിലേക് പോണോ.... നമുക്കെവിടെലും പോയിരുന്നു..... വയിക്കിട്ടു പോകാം......
.
.ഞാൻ - വേണ്ടടാ.... എനിക്കൊന്നു കിടക്കണം..... വയ്യ.....
.
രാഹുൽ - ടാ.... നീ ഇവനെ കൊണ്ടൊക്കോ.... രാജപ്പനെ... ഞാൻ കൊണ്ടാക്കാം.....
.
.
വിഷ്ണു - ആഹ്മ്..... ന്നാ ശെരി... നാളെ കാണാം....
.
.
രാഹുൽ - ടാ ചെന്നു കിടക്കാൻ നോക്ക്... അമ്മായിടൊന്നും സംസാരിക്കാൻ നിക്കണ്ട.... സ്മെല് അടിക്കും....
.
.
ആഹ്മ് ഓക്കേ......
.
.
.
.
വണ്ടിയിൽ കയറി... ഓരോന്നും ആലോചിരുന്നപ്പോളേക്കും.... വീടെത്തി......
.
.
ശെരിടാ... നാളെ കാണാം....
.
.
ഞാൻ നേരെ... വീട്ടിലേക്കു കേറിപ്പോ അനു ക്ലാസ്സ് കഴിഞ്ഞുവന്നു... യൂണിഫോം പോലും മാറാതെ..... ഇരുന്നു ചായകുടിക്കുന്നു... മ്
.
.
അമ്മയെന്തയെടി.....
.
.
അനു - ആ...പറമ്പിലേക്ക് എങ്ങാണ്ടും പോയി..... എന്താണ്..... ഒരു പന്തികേട്......
.
. ഞാൻ - ഒന്നുല്ല... ഒരു തലവേദന ഞാൻ കിടക്കട്ടെ..... അമ്മായിട് പറഞ്ഞേക്ക് ഇടയ്ക്കു വന്ന് വിളിക്കരുതെന്നു....
.
.
അനു - ഒന്ന് നിന്നെ..... അവളെന്നിട്ടന്റെ അടുത്തേക്ക് വന്ന്.....
.
.
നീ കുടിച്ചാട്ടോണ്ടല്ലേ..... സ്മെല് ഇണ്ടല്ലോ...
.
.
എന്ത് കുടിക്കാൻ.. ഞാൻ കുടിച്ചട്ടൊന്നുമില്ല.....
.
പിന്നെ പിന്നെ.... കണ്ടാലറിയാം... ദേ കണ്ണൊക്കെ ചുവന്നിരിക്കാണ്.....അമ്മായിങ് വരട്ടെ.... ഞാൻ പറയാനൊണ്ട്.....
.
.
ഞാൻ - അനൂട്ടി ചതിക്കല്ലേ..... കാലുപിടിക്കാം....... പ്ലീസ്......
.
.
അനു - ഓ... എന്തൊരു സ്നേഹം.......
.
.
ഞാൻ - അതല്ലെങ്കിലും നിന്നോടെനിക്ക് സ്നേഹമൊക്കെ ഇണ്ട്..... നീ ഇത്തമ്മയോട് പറയരുത്.... എന്ത് വീണെങ്കിലും തരാം.... പ്ലീസ്....
.
.
അനു... ഹ്മ്മ്... ശെരി...... ന്നാ എനിക്ക്..... മറ്റന്നാൾ.... ഒരു..... ടോപ് മേടിക്കാൻ പൈസ തരോ......
.
.
ഞാൻ - എന്തിനാ ഒന്നാക്കുന്നെ രണ്ടെണ്ണം മേടിച്ചോ.... ഇന്നാ പേഴ്സ്.... ആവശ്യത്തിനെടുത്തോ.......
.
.
അനു - ഓ... വേണ്ട ഒന്നുമതി..... പൈസ തരേണ്ട.... എന്റൊപ്പം
💬 Comments
View all comments