Chapter Title : എൻ്റെ മാളു 2 [Thomas Shelby]
വന്ന് മേടിച്ചുതന്ന മതി.......
.
.
ഞാൻ - ആഹ്മ്.... വരാം......
.
.
അനുന്റെ മുഖത്തൊരു ചിരി വന്ന്......
.
.
ഞാൻ മേലേക്ക് പോകാൻ തുടങ്ങിയപ്പോ......
.
അനു- അല്ല എന്തായിരുന്നു ഇന്ന് വിശേഷം.... ഇത്രക്കും കുടിച്ചർമാദിക്കാൻ.....
.
ഞാൻ തിരഞ്ഞു നോക്കിയതല്ലാതെ.... ഒന്നും പറഞ്ഞില്ല..... മേലേക്ക് കേറിപ്പോയി.....
.
.
അനു അവിടെ എന്നെത്തന്നെ നോക്കി നിക്കുന്നുണ്ടായിരുന്നു....
.
വയിക്കിട്ടമ്മ വന്നപ്പോ.... അനു പറഞ്ഞതുകൊണ്ടാണെന്നു തോനുന്നു.....മേലേക്ക് കേറി വന്നോന്നുമില്ല...... കഴിക്കാൻ വിളിച്ചിട്ടും.... ഞാൻ പോയില്ല......
.
.
.
പിറ്റേണ് ഫോൺ ബെല്ലടിക്കുന്ന സൗണ്ട് കേട്ടാണ്.... ഞാൻ എണീറ്റത്തു.....
.
.
ഞാൻ - എന്തോന്നാ മൈരേ ഉറങ്ങാനും സമ്മതിക്കുലെ......
.
രാജപ്പൻ - ഉറങ്ങണോ.... അപ്പോ നീ എനിച്ചില്ലേ ഇതുവരെ..... സമയം കണ്ടോ.....
.
. ഞാനപ്പോളാണ് സമയം നോക്കണേ.....9.45 അയ്യോ.....
.
അപ്പോ വിഷ്ണു എന്നെ വിളിച്ചതുമില്ലല്ലോ.....
.
. രാജപ്പൻ - അവനോ.... അവനെ ദേ... കാന്റീനിലിരുന്നു.... പുട്ടും. മൊട്ടയും.... കേറ്റുന്നു.....
.
ഞാൻ - പന്ന പൂ.... നീ അവന്റെ കൈയിൽ ഫോൺ കൊടുത്തേ.....
.
രാജപ്പൻ - ആഹ്.... ദേ കിടുകാം....
.
വിഷ്ണു - ആ.... പറ അളിയാ.....
.
ഞാൻ - അളിയൻ നിന്റച്ഛൻ..... എടാ പരനാറി..... നീ പോയപ്പോ എന്നെ വിളിക്കാഞ്ഞേന്താ.....
.
വിഷ്ണു - ഞാൻ എത്രതവണ വിളിച്ചു മൈരേ.... എടുക്കാതെ കണ്ടപ്പോ വീട്ടിൽ വന്ന്.... അപ്പോ നിന്റമ്മയാ പറഞ്ഞെ..... തലവേദനയാ എനിച്ചട്ടില്ലാന്.......
.
ഞാൻ - മൈര്.. ഇന്നലെ തലവേദനയാനും പറഞ്ഞ കിടന്നേ.....
.
വിഷ്ണു - നീ വന്നുണ്ടോ......
.
ഞാൻ -ആഹ്മ്.... വന്നേക്കാം......
.
.
ഞാൻ വേഗം കുറളിച്ചൊരുങ്ങി.... താഴേക്കു ചെന്നപ്പോ അവിടെ വലിയ ചർച്ചയാണ്..... അച്ഛനും... അമ്മയും........അനു ക്ലാസ്സിൽ പോയന്ന് തോന്നണു...... അനീ... മോനിപ്പോ എങ്ങനൊണ്ട് കുറവിണ്ടോ....
ഞാൻ - ആഹ്മ്.. കുറഞ്ഞു.... അമ്മയെന്താ എന്നെ വിളിക്കാഞ്ഞേ...... സമയം കണ്ടോ...
.
അമ്മ - ഇന്നലെ വയ്യതല്ലെടാ കിടന്നേ..... ക്ഷീണം മാറില്ലായിരുക്കുന്നു.. കരുതി.....
.
💬 Comments
View all comments