Chapter Title : എൻ്റെ മാളു 2 [Thomas Shelby]
ഇഷ്ടമാണെനിക്ക് ഇപ്പോൾ..... എല്ലാത്തിൽ നിന്നും.. സ്വസ്ഥമായി ഇരിക്കാൻ പറ്റിയ സ്ഥലമാണ്.......
.
മാളുവിനെ കണ്ടിട്ടിപ്പോ...3 മാസം കഴിഞ്ഞു.... അവന്മാരോട് അവളുടെ കാര്യമൊന്നും സംസാരിക്കാൻ പറ്റാത്തതുകൊണ്ട്... എല്ലാം മീനാക്ഷിയോടാണ്.... പറയാറ്.. അവളുമായി ഇപ്പൊ നല്ല കൂട്ടാണ്..എല്ലാം പറയാം.. അവളും അങ്ങനെ തന്നെ... എന്തിന്ടെലും എന്നോട് വന്നു പറയും..... അവളെ അമ്മക്കും അനിവോനുമൊക്കെ പരിചയപെട്ടിട്ടുണ്ട്.. ഇടക് സംസാരിക്കാരൊണ്ട് അവർ തമ്മിൽ.....
.
.
.
.അങ്ങനെ ഞങ്ങളുടെ സേം എക്സാം കഴിഞ്ഞ് ലീവിന്...
.
അച്ഛാ... വണ്ടി തീരുമാനിച്ചു..... ഏതാ വേണ്ടതെന്നു.....
.
ഏതാ....
.
അപാച്ചേ... ടി വി എസ്. ന്റെയാ....
.
നല്ല വണ്ടിയാണോടാ.....
.
അതെനെ അല്ലാണ്ട് ഞാൻ പറയുമോ....
.
ന്നാ നീ ഷോറൂമിൽ പോയി.... വിലയും എല്ലാം ചോദിച്ചു വാ.... നമക്ക് അടുത്താഴ്ച തന്നെ ശെരിയാക്കാം.......
.
.
അതൊക്കെ ഞാൻ സംസാരിച്ചറിഞ്ഞു.... ദാ....
.
ഷിറൂമിൽ നിന്നും തന്ന ഡീറ്റെയിൽസ് എല്ലാം അച്ഛന്റെ കൈയിൽ കൊടുത്തു.....
.
ഹ്മ്മ്..... നമക്ക്... തിങ്കളാഴ്‌ച പോകാം പോരെ....
.
മതി......
.
ഞാൻ അതും പറഞ്ഞ് പുറത്തിറങ്ങിയപ്പോ....
.
.
ആരെയാ ആദ്യം കയറ്റുന്നെ....
.
ഞാൻ നോക്കിയപ്പോ അനു...
.
ഞാൻ - എന്നതു..
അനു - ആരെയാ വണ്ടിയിൽ ആദ്യം കയറ്റുന്നെന്നു....
.
ഞാൻ - നിന്നെ....
.
അനു - അവളെങ്ങനെ ഒരു ഉത്തരം പ്രതീക്ഷിച്ചതെയല്ല..... പിന്നെ പറ ആരെയാണ്....
.
ഞാൻ - നിന്നെയാടി..... (ഞാൻ ചിരിച്ചോണ്ട് പറഞ്ഞ്.. )
.
അനുവേന്നെ വിശ്വാസം വരത്തെ കുറച്ചു നേരം നോക്കിയിരുന്നിട്ടു.. ഓടി അകത്തേയ്ക് പോയി....
.
.
അടുത്ത ദിവസം... അച്ഛനും ഞാനും... കുടി ഷോറൂമിൽ പോയി... വണ്ടിയെല്ലാം ബുക്ക് ചെയിതു... പൈസയൊക്കെ കൊടുത്തു...... രണ്ടു ദിവസത്തിൽ വണ്ടി വന്നെടുത്തോളാൻ പറഞ്ഞ്...... അവർ തന്നെ രജിസ്റ്റർ ചെയിതു തരും കുറച്ച് പൈസ എക്സ്ട്രാ കൊടുക്കണം.... എല്ലാം പറഞ്ഞ് ശെരിയാക്കി....
.
.
അങ്ങനെ വണ്ടിയെടുത്തു..... വൈറ്റ് കളറാണ് എടുത്തത്......
.
അമ്മ - ഇനിപ്പോ പുറത്തേക്കൊന്നും പോകണ്ട...നാളെ അമ്പലത്തിൽ പോയിട്ട്
💬 Comments
View all comments