0%

Chapter Title : എൻ്റെ മാളു 2 [Thomas Shelby]

Author : Kambikathakal Read All Parts 307

മതി....

.

ഞാൻ - ആഹ്മ്..... അനു നീ വരുന്നുണ്ടോ.... അമ്പലത്തിൽ......

.

അനു - ആാാ... വരാം.......

.

.

പിറ്റേന്നു രാവിലെ ഞാനും അനുവും കുടി.... അമ്പലത്തിൽ പോയി.....

.

.

ഇവിടെ 2,3 അമ്പലമുണ്ട്.... അതിൽ ഒരെണ്ണം വലുതാണ്.....

.

ഞങ്ങളെപ്പോലും പോകുന്നത്.....രാഹുലിന്റെ വീടിന്റടുത്തുള്ള...അമ്പലത്തിലാണ്..... വലിയ ആൽമാരവും.... റോഡിൽനിന്നൊക്കെ മാറി..... തിരക്കില്ലാതെ പഴയ കാലത്തുള്ളപോലെ ഒരു അമ്പലം.....

.

.

അമ്പലത്തിന്റെ മുന്നിലേക്ക് ചെന്നു ആല്മരത്തിന്റെ സൈഡിൽ വണ്ടി നിർത്തി ഞാൻ ഇറങ്ങി....... അനു... മുന്നിൽ നടന്നു.... ഞാൻ പുറകെ ഷർട്ടും ഊരി ചെന്നു..... ഒന്ന് രണ്ടുപേരെ ഒള്ളു.....

.

ഭാഗ്യം......

.

ഞാനക്കത്തേക്ക് കേറിയപ്പോ വിനോദ്.....

.

.

അമ്പലനട ആയതുകൊണ്ട്.. സംസാരിച്ചില്ല ചിരിച്ചു... പുറത്തുവെച്ചു സംസാരിക്കാമെന്നു കാണിച്ചു..... ഞാൻ വഴിപാടിനുള്ള പൈസയും.... ബൈക്കിന്റെ കീയും .. അനുന്റെയിൽ കൊടുത്തു...... എന്നിട്ട് ഞാൻ വേഗം തൊഴുതു അണുവിനോട് പറഞ്ഞിട്ട് പിറത്തിറങ്ങി.........

.

.

പുറത്തവൻ എന്നെയും നോക്കി നിൽപുണ്ടായിരുന്നു...

.

.

വിനോദ് - ടാ നീ എന്താ പതിവില്ലാതെ അമ്പലത്തിൽ...

.

ഞാൻ - വണ്ടി പൂജിക്കാൻ വന്നതാടാ.... ഇന്നലെ എടുത്തൊള്ളൂ....

.

വിനോദ് - അളിയാ പൊളി.... ചിലവൊണ്ട്.....

.

ഞാൻ - അതൊക്കെ ചെയ്യാം.....പിന്നെ എന്തൊക്കെയും വിശേഷം.....

.

വിനോദ് - എന്ത് വിശേഷം അങ്ങനെ പോകുന്നു.... അവന്മാരൊക്കെ എന്തെടുക്കാണ്....

.

ഞാൻ - എല്ലാവർക്കും സുഖമാടാ.......

. ടാ... മാളു..... (വേണ്ടാന്നു വെച്ചതാണ്.... പക്ഷെ മനനസ്സനുവദിക്കുന്നില്ല)

.

വിനോദ് - നീ അതിതുവരെ വിട്ടില്ലേ.....

അവൾക്കെന്താ...... വരുന്നു പോകുന്നു.... അധികം ആരോടും മിണ്ടലൊന്നും ഇല്ല.... എന്നോട് തന്നെ ആകെ 2,3 തവണയെ മിണ്ടിയിട്ടൊള്ളു..... അതും അങ്ങോട്ട്‌ ചോദിച്ചപ്പോ....... കുറച്ച് നാലുമുന്നേ..... ഒരു 2വീക്ക്‌ ലീവ് ആയിരുന്നു.... എന്തോ സുഖമില്ലാനാണ് കേട്ടത്..........

.

.

ഞാൻ - അവളിപ്പോളും വിപിനുമായി ഉണ്ടോടാ.....

.

വിനോദ് - അറിയില്ലെടാ... അവൾക് ഫോൺ ഒന്നുമില്ല.... മാത്രല്ല വിപിൻ കോയമ്പത്തൂർ അല്ലെ....കോൺടാക്ട് ഒന്നുമിണ്ടാവില്ല..

.

ഞാൻ - ആണോ അത് ഞാനറിഞ്ഞില്ല....

.

💬 Comments

View all comments