Chapter Title : എൻ്റെ മാളു 2 [Thomas Shelby]
ബഹളങ്ങളൊന്നും ഇല്ലാതെ പോകുന്നുണ്ട്.......
.
.
.
വിഷ്ണുവിന്... ക്ലാസ്സിലെത്തന്നെ.... ഒരു പെണ്ണുമായി ഇഷ്ടത്തിലായി....... രേഷ്മ..... ഒരു.... തനി നാട്ടിൻപുരത്തുകാരി.......അമ്പലവാസി പെണ്ണ്...... അവൻ വളരെ കഷ്ട്ടപെട്ടു...... സമ്മതിപ്പിച്ചതാണ്....... അവളയെ കേട്ടൊള്ളുന്നുള്ള... വാശിയില്ലാണവൻ...... നടന്നാൽ... ഭാഗ്യം..........
.
.
അങ്ങനെ പ്രണയവും..ഓർമകളും കൂടി.... ഒരു വർഷവും കഴിയുകയാണ്....... ഷാനു ചേട്ടായി... പോകുന്നതിൽ ... നല്ല വിഷമമുണ്ട്........
.
പിന്നെ അങ്ങേരായതുകൊണ്ട്... pG.. എന്നും പറഞ്ഞു വരാൻ സാധ്യതയുണ്ട്...... എന്തായാലും..... ഇനി ഞങ്ങളാണ് സീനിയർസ്............ ഫൈനൽ ഇയർ......
.
.
പക്ഷെ...... ഫൈനൽ ഇയർ തുടങ്ങി..... ഒരു മാസം തികഞ്ഞില്ല........
എന്റെ ജീവിതത്തിലെ... വെറുക്കപെട്ട ദിവസം............. ഒരിക്കലും ഓർത്തെടുക്കാൻ ആഗ്രഹിക്കാത്ത... ആ ദിവസം..........
.
.
.
ഞാൻ..... ഫോണിലെന്തോ... നോട്ടിഫിക്കേഷൻ സൗണ്ട് കേറട്ട് നോക്കിയാപ്പോൾ.. വാട്സാപ്പിൽ.... SSLC. Batch... ഫ്രണ്ട്‌സ്..... ഒരു ഗ്രൂപ്പിൽ എന്നെ ആഡ് ചെയ്‌തേക്കുന്നു..... ഞാൻ വേഗം.... ഗ്രൂപ്പിൽ കേറി നോക്കി.......
.
എല്ലാ ഗ്രൂപ്പും തുടങ്ങുമ്പോ ഉള്ള ആവേശംപോലെ... തുടരെ തുടരെ... മെസ്സേജ് വരുന്നുണ്ട്....... ഞാൻ ആദ്യം നോക്കിത്....... മാളുവുണ്ടൊ.. എന്നാണ്...... കണ്ടില്ല.... ഒന്നുടെ കൺഫേം ചെയ്യാനായി... വിനോദിന് മെസ്സേജ് അയച്ചു ചോദിച്ചു...... ഇല്ല..... പിന്നെ എന്ത് മൂഞ്ചാന ഞാൻ ഇരിക്കുന്നേ....ഞാൻ ലെഫ്റ്റ് അടിച്ചു..........
.
അതിനു ശേഷം ഒരു ആഴ്ച കഴിഞ്ഞപ്പോളാണ്...... അവധി ദിവസമാണ്.......
.
.രാവിലെ...അമ്മ വിളിച്ചെഴുനേൽപ്പിച്ചു...കുളിച്ചിരുങ്ങി താഴേക്കു ചെല്ലാൻ പറഞ്ഞു...
ഞാൻ - അമ്മേ.. നമ്മൾ....എങ്ങോട്ടാ പോണേന്ന് പറഞില്ലലോ...
.
ഒരു എൻഗേജ്മെന്റ് ഉണ്ട്..
.
.
ആരുടെ...
.
.
അമ്മ - SNDP. യിൽ ഉള്ള രാജൻ ചേട്ടന്റെ മോളുടെ..
.
.
ഏതു രാജൻ...
.
.
ഇടയ്ക്കു വല്ലപ്പോളും..... അവിടെയൊക്കെ ഒന്ന് പോകാൻ പറഞ്ഞാൽ കേൾക്കാൻ വയ്യല്ലോ...... നാടുചുറ്റാൻ... സമയമുണ്ട്..അതിനു മാത്രമില്ല.. സമയം..
.
.
.
ഓ...പരാതിപ്പെട്ടി തുറക്കേണ്ട...ഞാൻ..വന്നപ്പോരേ....
.
.
അച്ഛൻ - ആഹ്.... സർ റെഡിയായോ...
.
. ഞാൻ - ആഹ്മ്..
.
.
പുറത്ത് ബൈക്ക്... വന്നു നിറുത്തുന്ന സൗണ്ട് കേട്ടാണ് ഞാൻ ചെന്നു നോക്കിയത്........
.
.
💬 Comments
View all comments