Chapter Title : എൻ്റെ മാളു 2 [Thomas Shelby]
രാഹുലും.... രാജപ്പനും......
.
.
എന്താടാ രണ്ടും രാവിലെ........
.
.
ഒരു കാര്യമുണ്ട്.... നീ എങ്ങോട്ടാ ഒരുങ്ങി.......
.
.
.
ഞാനൊരു എൻഗേജ്മെന്റിന്..........അച്ഛന്റെ ഫ്രണ്ടിന്റെ.... വീട്ടിൽ.........
.
. രാഹുൽ - പോകണമെന്നി അത്യാവശ്യമാണോ .....
.
.
ഞാൻ - എന്താടാ... പ്രശ്നം വല്ലതുമുണ്ടോ......
.
.
രാഹുൽ - ടാ..... ഇന്ന് അമൃതേടെ... കല്യാണ നിശ്ചയമാണെന്ന്........ ഗ്രൂപ്പിൽ..... ഇന്നലെ ഇട്ടതാ..... ഞാൻ രാവിലെയാ കണ്ടത്...........
.
.
എനിക്ക് പെട്ടന്ന്..... കാലും കയ്യും വിറക്കുന്നപോലെ തോന്നി.... കണ്ണിലൊക്കെ ഇരുട്ടി കയറിയപോലെ..... ഞാൻ വേഗം.... നിലത്തിരുന്നു......... എന്താ പറയണ്ടെ... എന്താ ചെയ്യണ്ടേ...........
.
.
പെട്ടന്നമ്മ പുറത്തേക്കു വന്നിട്ട്...... അല്ല പോവണ്ടേ.......
.
.
ഞാൻ - .. അമ്മേ എന്റെ ഒരു ഫ്രണ്ടിന് ആക്‌സിഡന്റ് ആയി.... നിങ്ങൾ നേരെ പൊക്കോ... ഞാൻ അങ്ങോട്ടേക്ക് വരാം.......
.
.
എന്റെ മുഖം വല്ലാതിരിക്കുന്നത് അമ്മക്ക് മനനസിലായി...എതിർത്തൊന്നും പറഞ്ഞില്ല....... ഹ്മ്മ്...... ശെരി.......
.
.
.
ഞാൻ വേഗം അവന്മാരുടെ അടുത്തേക്ക് ചെന്നു......
.
.
എന്താ ചെയ്യണ്ടേ പോണോ......
.
.
എനിക്കൊന്നു പോണോടാ.... അവളെയൊന്നു കാണണം.........
.
.
കണ്ടിട്ടെന്തിനാ....... രാജപ്പനാണത് ചോദിച്ചത്.......
.
.
എനിക്കറിയില്ല.... എന്തായാലും എനിക്ക് പോണം......
.
.രാഹുൽ - ഹ്മ്മ്... പോകാം അവളെ നേരിട്ട് കണ്ടു... എല്ലാം കഴിഞ്ഞെന്നു ബോധ്യപ്പെട്ടാൽ.... അടച്ചുപൂട്ടി വെക്കലോ എല്ലാം......
.
.
ഞാൻ - ഹ്മ്മ്....... ഞാൻ വേറൊന്നും പറഞ്ഞില്ല....... എനിക്കത്രയും പെട്ടന്ന് മാളുവിനെ കാണണമെന്നേ ഉണ്ടായിരുന്നുള്ളു......
.
.
.
. അവളുടെ വീട്ടിലാണ് ആദ്യം പോയത്..... അപ്പോളാണ്... അമ്പലത്തിന്റെ ഓഡിറ്റോറിയത്തിൽ വെച്ചാണ് പരുപാടിയെന്നു അറിഞ്ഞത്... നേരെ അങ്ങിട്ടേക്ക് പോയി.... അതിന്റെ....മുന്നിലെത്തിയപ്പോ..... നിറയെ ആളുകളാണ്.... നല്ല തിരക്കുണ്ട്.....ഒരു മൂലക്ക്..... ഞങ്ങളുടെ പഴയ... ഫ്രണ്ട്‌സ്..... യദു... പിന്നെ മാളുവിന്റെ ഗാങ്.... എല്ലാവരും വന്നിട്ടില്ല..... എന്നെ കണ്ടപ്പോൾ തന്നെ എല്ലാവരും ഞട്ടി.......
ഫങ്ക്ഷന് തുടങ്ങാറായി........ അവർ പയ്യെ അകത്തേക്ക് കയറുകയാണ്.......
.
.
ഞാൻ പയ്യെ പുറകിലേക്ക് വലിഞ്ഞു.....
.
ഞാൻ
💬 Comments
View all comments