Chapter Title : എൻ്റെ മാളു 2 [Thomas Shelby]
നേരെ... നോക്കി നില്കുന്നു..... മുഖത്ത്..... ഞെട്ടലും.... അത്ഭുതവും...... എല്ലാം നിറഞ്ഞൊരു ഭാവം........ എത്രനേരം അങ്ങനെ പരസ്പരം നോക്കി നിന്നെന്നു അറിയില്ല..... പെട്ടന്ന് തന്നെ..... അവൾ...... ചുറ്റും നോക്കി...... അവളുടെ അച്ഛനോടെന്തോ പറഞ്ഞ്..... എന്നെ നോക്കി...... എന്നിട്ട്... സ്റ്റേജിന്റെ പുറകിലേക്കി..... ഇറങ്ങി.....
എന്നിട്ട്.....എന്നെ ഒരു വട്ടം കൂടി.... തിരിഞ്ഞു നോക്കി.......
ആ നോട്ടത്തിന്റെ അർത്ഥം മനസിലാക്കാൻ എനിക്ക് രണ്ടാമതൊന്നു ചിന്തിക്കേണ്ടി വന്നില്ല......
.
ഞാനും പതിയെ ..... ഹാളിന് പുറത്തേക്കിറങ്ങി.... സ്റ്റേജിന്റെ പുറകിലേക്ക് ചെന്നു..... പുറകിൽ രണ്ടു മുറികളാണ്... ഒന്ന് ബാത്റൂമാണെന്ന് തോന്നുന്നു..... മറ്റേ മുറിയിലേക്ക് ഞാൻ കേറിയപ്പോ ആരെയും കണ്ടില്ല.... തിരഞ്ഞു പുറത്തേക്കു നോക്കിയപ്പോ...... വാതിലിന്റെ മുന്നിൽ... മാളു..... എന്നെ തന്നെ നിറക്കണ്ണുകളോടെ നോക്കി നിക്കുന്നു............... എനിക്കാ നിമിഷം എന്ത് ചെയ്യണമെന്നറിയാതെ നിന്നു...... ഇങ്ങനൊരു ദിവസം..... ആ കണ്ണിലെ... കണ്ണുനീരിന്റെ അർഥം....................
.
.
മാ.... ഹ്ഹ്മ്.... മാളു........ ഞാൻ പതിയെ വിളിച്ചു........ ആ വിളിയിൽ എന്തോ പ്രതീക്ഷിച്ചെന്നപോലെ... എന്റെ പെണ്ണെന്റെ...എന്റടുത്തേക്ക് വന്നു.... എന്നെ തന്നെ തുറിച്ചു നോക്കി നിക്കുന്നു..... ആ നോട്ടം എനിക്ക് താങ്ങാൻ പറ്റുന്നുണ്ടായില്ല...... ഞാൻ ഒന്നുടെ വിളിച്ചു........ മാളു.......... വിളിച്ചത് മാത്രമേ എനിക്കൊർമയുണ്ടായുള്ളു......... ചെവിയിൽ ഒരു മൂളൽ മാത്രം.........
.
മാളു - എവിടെയായിരുന്നു ഇത്രയും നാളും....
.
അതിനു മറുപടി പറയാൻ എനിക്ക് പറ്റിയില്ല.... അത്രക്കും നല്ല അടിയാണ് കിട്ടിയത്..... കണ്ണ് തുറക്കുമ്പോ ഞാൻ കാണുന്നത്..... എന്റെ നെഞ്ചിൽ ചാഞ്ഞു നിന്നു...കരയുന്ന മാളുവിനെയാണ്.........
.
കുറച്ചുനേരം...കഴിഞ്ഞിട്ടും കരച്ചിൽ നില്കാതെ വന്നപ്പോ...... ഞാൻ പതിയെ.......മാളു........
.
.
.പെട്ടന്നെന്തോ.... ഓർത്തപോലെ എന്റെ നെഞ്ചിൽ നിന്നും മാറി...നിന്നു മുഖം തുടച്ച്... പോകാൻ തിരഞ്ഞ പെണ്ണിന്റെ കയ്യിൽ....ഞാൻ പിടിച്ചു...... മാളു......
.
.
വേണ്ട അനീ.... അങ്ങനെ വിളിക്കണ്ട.......
.
.
മാളു ഞാൻ..........
.
പ്ലീസ് അനീ......... ഈ വിളി കേൾക്കാൻ ഞാൻ ആഹ്രഹിച്ചിരുന്നപ്പോളൊന്നും നീ വന്നിട്ടില്ല......... എന്നിട്ടിപ്പോ........ വീണ്ടും പോകാൻ തിരിഞ്ഞ മാളു ഒന്നുടെ എന്നെ നോക്കി.........
.
നിനക്കെന്നോടുള്ള സ്നേഹമൊക്കെ കള്ളമായിരുന്നോ അനീ.........
നിനക്കെന്നെ ഇഷ്ട്ടമാണെന്ന് അറിഞ്ഞപ്പോൾ മുതൽ അത് നിന്റെ നാവിൽ
💬 Comments
View all comments