0%

Chapter Title : എൻ്റെ മാളു 2 [Thomas Shelby]

Author : Kambikathakal Read All Parts 330

നിന്നുതന്നെ കേൾക്കാൻ ഞാൻ കൊതിച്ചിട്ടുണ്ട്...

..ഒരിക്കൽ പോലും നീ എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞിട്ടില്ല, അന്ന് അവസാനമായി... കണ്ടപ്പോൾ പോലും......

എന്നിട്ടും ഞാൻ കാത്തിരുന്നു അനീ...... നീ ഒരു തവണ എങ്കിലും എന്റെ മുന്നിൽ വരും.... എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞില്ലെങ്കിലും.... എന്നെ കാണാനെങ്കിലും വരുമെന്ന... പ്രതീക്ഷ ഉണ്ടായിരുന്നു...........

. അത്രക്കുള്ള സ്നേഹമേ ഉണ്ടായിരുള്ളോടാ.... നിനക്കെന്നോട്.......... നിന്റെ ചിരി... സംസാരം.... ഒന്നും ഇപ്പോളും എന്റെ മനസിൽനിന്നും പോയിട്ടില്ല.... അനീ..... അത്രക്കും ഞാൻ നിന്നെ സ്നേഹിച്ചു..... ഒരു തവണഎങ്കിലും എന്റെ മുൻപിൽ നീ വന്നിരുന്നെങ്കിൽ ഞാൻ അത് നിന്നോട് പറഞ്ഞേനെ........

.

.

മാളു എനിക്ക്........... പറയാ.........

.

അനീ.... ദയവുചെയ്ത്...... നീ ഒന്നും സംസാരിക്കരുത്....പ്ലീസ്‌........ വേറൊന്നുമല്ല..... നീ എന്തെങ്കിലും പറഞ്ഞ് ..... ഞാൻ..... അറിയാതെ.... നിന്നെ വീണ്ടും സ്നേഹിക്കുമോന്നുള്ള ഭയം കൊണ്ടാണ്..... ഞാനെന്റെ അച്ഛന് വാക്ക് കൊടുത്തുപോയി അനീ...ആ വാക്കിനിപ്പോ എന്റെ അച്ഛന്റെ ജീവന്റെ.. വിലയുണ്ട്.......

നിനക്ക് കുറച്ചു നേരത്തെ വന്നുടായിരുന്നോ, ഇങ്ങനൊരു.... ചടങ്ങ് വരെ കാത്തിരുകണമായിരുന്നോ .......

നീ വിചാരിച്ചാൽ... എന്റെ മുന്നിലൊന്നു വന്നു നിക്കാൻ....എത്ര നേരം വേണമായിരുന്നു അനീ..

നിനക്ക്...സാധിക്കാഞ്ഞ്ഞിട്ടാണോടാ.. അല്ല......എനിക്കുണ്ടായ പരിമിതികളൊന്നും നിനക്കുണ്ടായില്ല... എന്നിട്ടും.

....

(സംസാരിക്കാൻ തുടങ്ങിയ... എന്റെ നേരെ കയ്യുയർത്തിയിട്ട്)......വേണ്ടനീ....അതിനുള്ള കാരണം എന്ത് ആയാലും എനിക്ക് കേൾക്കണ്ട.....ആ കാരണം.... എന്നോടുള്ള സ്നേഹത്തിലും വലുതായതുകൊണ്ടല്ലേ......നീ വരാതിരുന്നത്....... സാരമില്ല....... ഞാനിപ്പോ എല്ലാം മറക്കാൻ പഠിച്ചു........ ഒന്നും ഓർമിക്കരുതെന്നു കരുതിയതാണ്... പക്ഷെ...... നിന്നെ കണ്ടപ്പോ..... അറിയാതെ..............

.

.

ഞാൻ പോകാണ്.... എന്നെ അവിടെ അന്വേഷിക്കും.......

.

.

മാളു തിരിഞ്ഞു നടന്നു..... എനിക്കെന്തു ചെയ്യണമെന്നോ പറയണമെന്നോ അറിയില്ലായിരുന്നു........ തല താഴ്ത്തി നിൽക്കാനേ കഴിഞ്ഞോളു.......

.

.

അനീ....ഞാൻ തല ഉയർത്തി നോക്കിയാപ്പോ.....കണ്ണെല്ലാം നിറച്ചു...... ചെറു പുഞ്ചിരിയോടെ.... എല്ലാ അവസാനിച്ചപോലെ നിൽക്കുന്ന മാളു.....

.

ഞാൻ നിന്നെ എൻറെ ജീവനേക്കാൾ സ്നേഹിച്ചു അനീ..... അത്രയും പറഞ്ഞവൾ തിരഞ്ഞു നടന്നു........... ആ മുറിയിൽ ഞാനൊറ്റക്ക്..... എത്രനേരം അങ്ങനെ നിന്നറിയില്ല............

.

.

.

ശ്വാസം ഒന്നും എടുക്കാൻ പറ്റുന്നില്ല..... ഞൻ പതിയെ മുറിയിൽ നിന്നും പുറത്തേക്കിറങ്ങി നടന്നു...........

.

.

💬 Comments

View all comments