Chapter Title : എൻ്റെ മാളു 2 [Thomas Shelby]
S4- ഈ പാർട്ടിയിലൊക്കെ ഉള്ള ഷാനു...... വെളുത്ത പൊക്കമുള്ള..
..
ഞാൻ - ആ... അതുതന്നെ.......
S2- ഹ്മ്മ്.....ഒരു കാര്യം
ചെയ്യ്....ഷാനുവിന്റെ.കസിൻ ആയതോണ്ട്..... താൻ പൊക്കോ...... നീയും പൊക്കോ..... വിഷ്ണുവിനെയും നോക്കി പറഞ്ഞൂ.....
.
എന്റെ ഷർട്ടിലെന്തോ... വലിക്കുന്നപോലെ നോക്കിയപ്പോൾ.......മീനാക്ഷി.....ദയനീയമായി കണ്ണുംനിറച്ചു എന്നെ നോക്കി നിക്കുന്നു..... ശെരിക്കും എനിക്കപ്പോൾ എന്നോട് വഴക്കിട്ടു നിക്കുന്ന അനുമോളെയാണ് ഓർമവന്നത്..........
ഞാൻ - ചേട്ടാ.... ഇവളേം കൂടെ.....
S4 - ഓഹോ..... വന്നപ്പോളേക്കും കൂട്ടുകാരൊക്കെ ആയോ..... ഹ്മ്മ്.... ശെരി പോ പോ.....
.
.
ഞങ്ങൾ വേഗം നടന്നു......
ഞാൻ തിരഞ്ഞു മീനുനെ നോക്കി..... കണ്ണക്കെ തുടച്ച്.... ചിരിച്ചോണ്ട് വരുവാണ്....
.
ഞാൻ - നീ എന്തിനാ കരഞ്ഞേ....
മീനു - ഞാൻ കരുതി... എന്നെ അവരടെ ഇടക്ക് ഒറ്റക്കാക്കി പോകുന്നു നിങ്ങൾ രണ്ടും.....
ഞാൻ - നിന്നെ ഒറ്റക്കാക്കി പോകാത്തൊന്നുമില്ല......
അവളെന്നെ നോക്കിയൊന്നു ചിരിച്ചു........
.
.
.
ഞങ്ങൾ.. നടന്ന് ഗേറ്റിന്റെ. അവിടെ എത്തിയപ്പോ..... രാജപ്പനും..... രാഹുലുമാവിടെ നിക്കുന്നു.....
.
. നിങ്ങൾ നേരത്തെ ഇറങ്ങിയോ.....
. രാഹുൽ - ഇല്ലടാ... ഇപ്പോൾ വന്നേ ഒള്ളു......
രാജപ്പൻ - ഇതാരാ....( മീനാക്ഷിയെ പറ്റിയാണ് ചോദിച്ചത്...)
വിഷ്ണു - ഞങ്ങടെ ക്ലാസ്സിലെയാ..... അവിടെ സീനിയഴ്സിന്റെ വക പേടിപ്പിക്കലിണ്ട്...
അവിടെന്നു പിടിച്ചോണ്ട് വന്നതാ.....
ഞാൻ - മീനാക്ഷിക്കേപ്പോളാ ബസ്....
മീനാക്ഷി - 5 മണിക്ക്..... ന്നാ ദാ അവരോടൊപ്പം പൊക്കോ....(കുറച്ച് പെൺപിള്ളേർ അതിലെ പോകുന്നുണ്ടായിരുന്നു...)
മീനാക്ഷി - ശെരി... നാളെ കാണാട്ടോ...... വിഷ്ണു.....
വിഷ്ണു - ആയിക്കോട്ടെ....... ബൈ......
.
.
അവളുനടന്നുപോയപ്പോൾ.... വിഷ്ണു എന്റെ കയ്യിൽ പിടിച്ചിട്ടു.....
അല്ല എന്താ ഉദ്ദേശം....
ഞാൻ - വീട്ടിൽ പോകാൻ നോക്കാം.....
വിഷ്ണു - ഓ..... ആകിയതാണോ.....
ഞാൻ - ഈ മൈരന്നിതെന്തോനാ.... പറയണേ....
വിഷ്ണു - ഒന്നും മനസിയില്ല..... ഇയാളെന്ത് ഉദ്ദേശത്തിലാ.... അവളോട് പറഞ്ഞത്... എവിടേം ഒറ്റക്കാക്കി പോകില്ലന്നൊക്കെ.....
ഞാൻ - എവിടെമെന്നൊന്നും ഞാൻ പറഞ്ഞില്ല..... അപ്പോളത്തെ കാര്യാ പറഞ്ഞത്.....പിന്നെ അതിന്റെ നിൽപ്പ് കണ്ടപ്പോ പാവം തോന്നി....
വിഷ്ണു - ഉവ്വ.... എനിക്ക്
💬 Comments
View all comments