0%

Chapter Title : എൻ്റെ മാളു 2 [Thomas Shelby]

Author : Kambikathakal Read All Parts 285

മനസിലാവണ്ട്.....

ഞാൻ - എന്തുമൈരാടാ.........അതൊരു പാവം.... എനിക്കനുനെ പോലെ തോന്നി അല്ലാണ്ട്..... വേറൊന്നുല്ല...... (ഞാൻ കുറച്ച് കടുപ്പിച്ചാണത് പറഞ്ഞത്...)

വിഷ്ണു - അളിയാ ഞാൻ വെറുതെ പറഞ്ഞതല്ലേ...... ശെ......

എന്താടാ... നിങ്ങൾക്കൊന്നും പറയാനില്ലേ.....

രാഹുൽ - നടക്കു മൈരുകളെ..... കോപ്പ് പറഞ്ഞോണ്ടിരിക്കണു.......

ഞാൻ - അതുശെരി......

.

.

.

.

വീട്ടിൽ ചെന്നപ്പോ.... അമ്മയും അനുവുമുണ്ട്..... അനുവിനെ കണ്ടപ്പോ... ഞാൻ കൈയിൽ കരുതിയ..... കിറ്റ്... കാറ്റ്....അവൾക്കു കൊടുത്തു.....

അനു - എന്താ വിശേഷം.....

ഞാൻ - നിന്റമ്മായച്ഛൻ പെറ്റു....

അനു - ആണോ... അറിഞ്ഞില്ല..... താങ്ക്യൂ.....

ഞാനവളുടെ.... കവിളിലൊന്നു പിച്ചി അകത്തേക്കുപോയി.....അമ്മയതെല്ലാം നോക്കി ചിരിക്കുന്നുണ്ട്.....

.

.

പിറ്റേന്‌ കോളേജിൽ ചെന്നപ്പോ.... എവിടെ നോക്കിയാലും റാഗിങ്ങാണ്......

.

വിഷയങ്ങളൊന്നുമില്ല.... വെറുതെ പാട്ടുപാടിക്കലും..... ഡാൻസ്... കളിപ്പിക്കലും.... ഒക്കെയായി.... ചെറിയ രീതിയിൽ.....

.

കണ്ടിരിക്കാനും രസമുണ്ട്....

.

.

രാഹുലിന്നു വയിക്കിയെ വരുള്ളു രാജപ്പോനാണെങ്കിൽ....അപ്പന്റെ വണ്ടിക്കെ വരുന്നോള്ളൂ..........

വന്നുകേറിയപ്പോ...ഞാനും വിഷ്ണുവും നേരെ....കാന്റീനിലേക്ക് പോയി......ഒരു കടിയൊക്കെ കഴിച്ച് നേരെ ക്ലാസ്സിലേക്കും.....

.

.

.

.

.

.

.

.

കോളേജ് ലൈഫ് ശെരിക്കും ഞങ്ങൾ എൻജോയ് ചെയ്യുകയാണ്....

.

ഇടകിടക്കുള്ള... പാർട്ടി സമരങ്ങളും....

ലൈബ്രറിയിൽ പോയിരുന്നുള്ള വാർത്തനവും... കാന്റീൻ ഫുഡും....ക്ലാസ്സിലെ... ഒച്ചപ്പാടും. ബഹളങ്ങളും....എല്ലാം.....

കുറച്ചുപേർ ഹോസ്റ്റലിൽ നിക്കുന്നുണ്ട്... ഇടക് ഓരോ ബിയർ മേടിച്ചു..... അവിടെ ഇരുന്നടിക്കും..... അന്ന് വീട്ടിൽ പോക്കില്ല....അങ്ങനെ എല്ലാ രീതിയിലും.. എൻജോയ് ചെയ്യുന്നു........ഒന്നൊഴിച്ചു.... പെണ്ണ്...

.

.അതിനുമാത്രം തോന്നിയിട്ടില്ല......അവനമാരുടെ കൂടെ വായിനോക്കാനും.... പഞ്ചാരയടിക്കാനുമൊക്കെ പോകുമെങ്കിലും.... മനസിലെക്കാരെയും.... കേറ്റാൻ തോന്നിയിട്ടില്ല...

.

.

പഴയ കാര്യങ്ങളൊക്കെ മറക്കാൻ ശ്രേമിക്കുന്നുണ്ട്....

മാളുവിനെ മാത്രമാണ്.... മറക്കാൻ പറ്റാത്തത്...... ഓർമകളെ..... മറച്ചുവെക്കാൻ പാടാണ്.....പലപ്പോഴും വിനോദിനോട് ചോദിച്ചു കാര്യങ്ങളൊക്കെ അറിയണമെന്നുണ്ട്... പക്ഷെ.... പഴയപ്പോലെ.... എന്തെങ്കിലും കേട്ടാലോന് ഓർത്തു.... വേണ്ടാന്ന് വെക്കും...

.

.

സ്വഭാവത്തിലൊക്കെ ഒരു പക്വത വന്നപോലെ... എനിക്കുതന്നെ തോന്നിയതുകൊണ്ട്..... എല്ലാം കണ്ട്രോൾ ചെയ്യാൻ പറ്റുന്നുണ്ട്......

.

.

പഴയപോലെ സങ്കടപ്പെട്ടിരിക്കലോ... ആലോചനകളോ... ഇല്ല.....

.

മീനാക്ഷിയുമായി.... നല്ല കൂട്ടായി.... നല്ലൊരു ഫ്രണ്ടായി.... എനിക്കുമാത്രമല്ല... അവന്മാർക്കും.....

.

ഇടക്കിടക്ക് ദേഷ്യപ്പെടും. വഴക്കിടും.....

💬 Comments

View all comments