Chapter Title : എൻ്റെ മാളു 2 [Thomas Shelby]
എനിക്കനുവിനേ പോലെയാണ് അവളും....
.
പിന്നെ കിട്ടിയ ഒരു കൂട്ടു.... നമ്മടെ റോസ് മേരി... ടീച്ചറാണ്....
ടീച്ചറുടെ വീടും ഞങളുടെ അടുത്ത തന്നെയാണ്....
രണ്ടു സ്റ്റോപ്പ് അകലം മാത്രം.... എന്നിട്ടും ഞങ്ങളിതുവരെ.. കണ്ടിട്ടില്ലാനുള്ളതാണ് അതിശയം....
ഒരേ നാട്ടുകാരായതുകൊണ്ടും..... നല്ല സ്വഭാവം ആയതുകൊണ്ടും.... ടീച്ചറുമായി ഞങ്ങൾ പെട്ടന്ന് അടുത്ത്.....
.
.
എന്ത് പ്രശ്നമുണ്ടെങ്കിലും.. ഓടിചെല്ലാൻ ഒരാളായി.....
ടീച്ചർ കല്യാണമൊന്നും കഴിച്ചിട്ടില്ല....27 വയസായി.....
.
.
ഞങ്ങൾ ഇടയ്ക്കുപദേശിക്കും.... ഒരു കല്യാനൊക്കെ കഴിച്ച് സെറ്റിലെ ആകാൻ... ???....
.
.
.
കോളേജിന്റെ ഓരോ അംശംവും ആസ്വദിച്ചു.... മുന്നോട്ടു പോയികൊണ്ടിരുന്നു.....
.
.
അങ്ങനെ ഇരിക്കുമ്പോളാണ്... ഒരു ദിവസം......
.
.
അനീ.....
ഞാൻ - ആഹ്മ്.... എന്തെമ്മേ.....
അമ്മ - നീ എപ്പളാ കോളേജിൽ പോകുന്നെ...
ഞാൻ - ഇന്നുച്ചയ്ക്ക് പോകുന്നുള്ളു...... എന്തെ....
അമ്മ - അതെന്താ....
ഞാൻ - സീനിയഴ്സിന്റെ എക്സാം...
അമ്മ - ആഹ്മ്...അച്ഛൻ പറഞ്ഞു.... നമ്മടെ കാർ ഒന്ന് സർവീസ് സെന്ററിൽ കൊടുക്കാൻ.... അവന്മാരെ ആരെയെങ്കിലും കൂട്ടി പൊക്കോ... പൈസ മേശപ്പുറത്തു വെച്ചട്ടോണ്ട്....
ഞാൻ - അതിന് ഞാൻ എന്തിനാ പോണേ സർവീസ് സെന്ററിൽ...വിളിച്ചു പറഞ്ഞാൽ വന്ന് കൊണ്ടുപോയികൊള്ളും...
അമ്മ - അച്ഛൻ വിളിച്ചൂടാ.... അവരുടെ സ്റ്റാഫ് ലീവ് ആണെന്ന്..... അവര് വന്നെടുക്കുമ്പോ ദിവസം കുറച്ചാകും....
അച്ഛന് മറ്റന്നാൾ എവിടെയോ പോകാനുള്ളതാ..നീ പോയിട്ടുവാ....
.
.
.
മനസില്ലമനസോടെ.... വണ്ടിയുമെടുത്ത ഷോറൂമിൽ പോയി.... ചെയ്യണ്ട പണിയെല്ലാം പറഞ്ഞ്.... ബസ്റ്റോപിലേക് നടന്നു.........
.
രാഹുലിനെവിളിച്ചു
ഞാൻ - ടാ... ഞാനിവിടെ വണ്ടി സെർവിസിൻ കൊടുക്കാൻ വന്നതാ... നിന്റെ സ്റ്റോപ്പിലിറങ്ങാം നീ. വന്നോന്നു പിക്ക് ചെയ്....
രാഹുൽ. - ആഹ്മ്... ശെരി... നീ എത്താറാകുമ്പോ വിളിക്കു....
.
ഫോണും വെച്ച് ബസ്റ്റോപ്പിലേക്ക് ചെന്നപ്പോ നല്ല തിരക്ക്....
.
ഞാൻ അവിടെയുള്ള പെട്ടികടയുടെ സൈഡിലേക്ക് കേറി നിന്നു വെയിൽ കൊള്ളേണ്ടല്ലോ....
.
വെറുതെ ഒന്ന് സൈഡിലേക്ക് നോക്കിയപ്പോ....
.
കണ്ടു പരിചയമുള്ളൊരാൾ.... ഒന്നുടെ നീങ്ങി നോക്കിയപ്പോൾ....കൃഷ്ണപ്രസാദ്....
പൂറിമോൻ.... (ഞാൻ മനസ്സിൽ പറഞ്ഞ്).... ഒരു ഹെഡ്സെറ്റും ചെവിയിൽ വെച്ച് ബസ്റ്റോപ്പിന്റെ
💬 Comments
View all comments