0%

Chapter Title : എന്റെ മാളു 3 [കമ്പിയോസ്ക്കി]

Author : Kambikathakal Read All Parts 235

ഞാൻ പതിയെ കുനിഞ്ഞ് അവളുടെ കാതിൽ സ്വകാര്യമായി പറഞ്ഞു. "ഏതൊക്കെ അപ്സരസ് ഇവിടെ വന്നാലും നീ എന്നും എൻ്റെ മോണാ ഡാർലിംഗ് തന്നെ ആവും. അത് തെളിയിക്കാൻ ഒരു അവസരം തായോ പെണ്ണേ.. എന്ന് പറഞ്ഞ് അവളുടെ ചുരിദാറിന് മുകളിൽ കൂടി മുലയുടെ അടിയിലായി ഒരു തോണ്ട് കൊടുത്ത് പുറത്തേക്ക് നടന്നു.. "കള്ള തെമ്മാടി എന്ന് പറഞ്ഞ് എന്നെ നോക്കി വശ്യമായ ഒരു പുഞ്ചിരി അവൾ തന്നു..

ഡ്യൂട്ടി കഴിഞ്ഞ് റൂമിലെത്തി ഫ്രഷായിട്ട് ടോറൻ്റിൽ ഡൗൺലോഡ് ഇട്ടിരുന്ന പടം മുഴവനായിട്ടുണ്ടോന്ന് നോക്കി അര മണിക്കൂർ കാണിക്കുന്നുണ്ട്. ഞാൻ പോയി കുളിച്ച് ഫ്രഷായി എന്നിട്ട് കിച്ചണിൽ പോയി ഒരു കോഫി ഇട്ട് മഗിലാക്കി നാട്ടിൽ നിന്ന് കൊടുത്തയച്ച കായ വറുത്തതും ഒരു പ്ലേറ്റിലാക്കി ഹാളിലെ സോഫയിൽ വന്നിരുന്നു. ഞങ്ങൾ താമസിക്കുന്ന വൺ ബെഡ് റൂം ഫ്ലാറ്റിൽ എന്നേ കൂടാതെ വേറെ അഞ്ച് പേരുണ്ട്. നാല് പേർ റൂമിലും രണ്ട് പേർ ഹാളിലും ആയിട്ട് കട്ടിൽ ഇട്ട് കിടക്കുന്നത്. അവരൊക്കെ ഡ്യൂട്ടി

കഴിഞ്ഞെത്താൻ രാത്രി ഏഴു മണി കഴിയും ഞാൻ മാത്രം അടുത്തായത് കൊണ്ട് ആറ് മണിക്ക് തന്നെ എത്തും. കോഫി കുടിച്ച് കൊണ്ട് ലാപ് ടോപ്പിൽ നോക്കിയപ്പോൾ സിനിമ ഡൗൺലോഡ് ആയിട്ടുണ്ട്. ഒരു ഇംഗ്ലീഷ് പടമായിരുന്നു. അത്യാവശ്യത്തിന് തുണ്ടൊക്കെ ഉണ്ട്. റൂമിൽ ഓരോരുത്തരായി എത്തി തുടങ്ങി. റൂമിലെ കാരണവർ മനോഹരൻ ചേട്ടൻ വന്നു ഡ്രസ്സ് മാറി കൊണ്ടിരിക്കുമ്പോൾ എല്ലാവരോടും കൂടി എന്ന പോലെ പറഞ്ഞു.. ഇന്ന് രാത്രിക്ക് ഫുഡൊന്നും ഉണ്ടാക്കെണ്ടാ കറാമയിലെ ലെബനീസ് റെസ്റ്റോറൻ്റിൽ നിന്ന് രണ്ട് ഗ്രിൽ

💬 Comments

View all comments